web analytics

വർക്ക് ഫ്രം ഹോം കാലത്ത് ഓഫീസും വിർച്വലാക്കാനൊരുങ്ങി സ്റ്റാർട്ടപ്പ് കമ്പനികൾ.

കോവിഡ് സമ്പർക്ക വിലക്ക് കാലത്താണ് വർക്ക് ഫ്രം ഹോം എന്ന ആശയത്തിന് പ്രചാരമേറുന്നത്. ഐ.ടി.കമ്പനികളും മാധ്യമ സ്ഥാപനങ്ങളും പോലും വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചു. കോവിഡ് സമ്പർക്കവിലക്കിന് ശേഷം എല്ലാ മേഖലകളും സജീവമായെങ്കിലും വർക്ക് ഫ്രം ഹോം ഇന്നും ഒട്ടേറെ കമ്പനികളാണ് തുടരുന്നത്. ഓഫീസ് ചെലവുകളും ജീവനക്കാർക്ക് നൽകേണ്ട യാത്രാ ആലവൻസുകളും കുറയ്ക്കാം എന്നതാണ് കമ്പനികൾക്കുണ്ടായ നേട്ടം. എന്നാൽ ഇപ്പോൾ സ്റ്റാർട്ടപ്പ് കമ്പനികൾ ഒരു പടി കൂടി കടന്ന് പരമ്പരാഗത ഓഫീസ് സങ്കൽപ്പത്തിൽ നിന്നും മാറി വിർച്വൽ ഓഫീസ് എന്ന ആശയം യാഥാർഥ്യമാക്കിയിരിക്കുകയാണ്.

ജീവനക്കാരെല്ലാം വിദൂരത്തിരുന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരസ്പരം സംവദിയ്ക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന സാങ്കൽപിക ഓഫീസ് സംവിധാനമാണ് വിർച്വൽ ഓഫീസുകൾ. ഓഫീസ് കെട്ടിടം നിർമിയ്ക്കാനൊ സ്ഥലം വാടകയ്ക്ക് എടുക്കാനോ ബുദ്ധിമുട്ടേണ്ടതില്ല എന്നതാണ് വിർച്വൽ ഓഫീസ് കൊണ്ടുള്ള ഗുണം. ഗ്രൂപ്പായി ചർച്ചകൾ നടത്താനുള്ള ആപ്പുകൾക്കും മറ്റും പ്രചാരമേറിയതോടെ വിർച്വൽ ഓഫീസ് പ്രവർത്തനങ്ങൾ അനായാസമായിത്തീർന്നു. ഓഫീസ് , പാർക്കിങ്ങ് സ്‌പേസ് , ഭക്ഷണ സൗകര്യം, വൈദ്യുതിയ്ക്കായി ചെലവഴിക്കേണ്ടി വരുന്ന തുക തുടങ്ങിയവ ഒഴിവായിക്കിട്ടുമെന്നതിനാൽ സംരംഭകരും വിർച്വൽ ഓഫീസ് എന്ന ആശയത്തോട് മികച്ച രീതിയിലാണ് പ്രതികരിയ്ക്കുന്നത്. യു.എ.ഇ.യിലും മറ്റും വിർച്വൽ ഓഫീസുകൾക്കായി സർക്കാർ വ്യവസ്ഥളും ഏർപ്പെടുത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി താക്കീത്

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി...

ഇറാൻ–ഇസ്രയേൽ സംഘർഷം; ദേശീയ താൽപര്യം മുൻനിർത്തി ഇന്ത്യ തീരുമാനം എടുക്കും

ഇറാൻ–ഇസ്രയേൽ സംഘർഷം; ദേശീയ താൽപര്യം മുൻനിർത്തി ഇന്ത്യ തീരുമാനം എടുക്കും ഡൽഹി: ഇറാൻ–ഇസ്രായേൽ...

‘പൊങ്കാല സ്റ്റാർ’ ചിപ്പി എത്തി; പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാൽ അമ്മയ്ക്ക് നേർച്ച

‘പൊങ്കാല സ്റ്റാർ’ ചിപ്പി എത്തി; പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാൽ അമ്മയ്ക്ക്...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ അതികായനും വടകരയുടെ പ്രിയപ്പെട്ട ജനപ്രതിനിധിയുമായിരുന്ന മുതിർന്ന കോൺഗ്രസ്...

ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിപണിക്ക് തിരിച്ചടി; ഇന്ധന നിയന്ത്രണങ്ങൾ ആലോചിച്ച് ഇന്ത്യ

ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിപണിക്ക് തിരിച്ചടി; ഇന്ധന നിയന്ത്രണങ്ങൾ...

ശബരിമല സ്വർണക്കവർച്ച: എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി

ശബരിമല സ്വർണക്കവർച്ച: എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി കൊല്ലം: ശബരിമല സ്വർണക്കവർച്ച...

Related Articles

Popular Categories

spot_imgspot_img