web analytics

കലഹസാദ്ധ്യതയുള്ളതിനാൽ തീരുമാനങ്ങളിൽ സൂക്ഷ്മത പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

കലഹസാദ്ധ്യതയുള്ളതിനാൽ തീരുമാനങ്ങളിൽ സൂക്ഷ്മത പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. അലച്ചിലും ചെലവും കൂടാൻ സാധ്യത. കൂടിക്കാഴ്ചകൾ പ്രതീക്ഷിച്ചതുപോലെ നടക്കണമെന്നില്ല.

ഇടവം: പ്രവർത്തനപരാജയവും അസ്വസ്ഥതയും യാത്രാതടസ്സവും ശ്രദ്ധയിൽപ്പെടാം. കലഹസാധ്യതയുള്ളതിനാൽ പ്രധാന തീരുമാനങ്ങളിൽ ജാഗ്രത പാലിക്കുക.

മിഥുനം: കാര്യവിജയവും മത്സരവിജയവും കൈവരിക്കാം. അംഗീകാരവും നേട്ടങ്ങളും ലഭിക്കാൻ സാധ്യത. ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം.

കർക്കടകം: നഷ്ടസാധ്യതയും ശത്രുശല്യവും കാണുന്നു. ബിസിനസിൽ പ്രത്യേകം ജാഗ്രത വേണം. ഇരുചക്രവാഹനയാത്രകൾ ശ്രദ്ധയോടെ നടത്തുക.

ചിങ്ങം: കാര്യവിജയവും ആരോഗ്യനേട്ടവും. ധനയോഗം ശക്തമാകും. വായ്പ സംബന്ധിച്ച ശ്രമങ്ങൾ ഫലം കാണും.

കന്നി: മനഃപ്രയാസവും കലഹവും ഉണ്ടാകാം. ചെലവും ധനതടസ്സവും വർധിക്കാൻ സാധ്യത. ബന്ധങ്ങളിൽ അകലം അനുഭവപ്പെടാം.

തുലാം: നേട്ടങ്ങളും അംഗീകാരവും ലഭിക്കും. യാത്രകൾ വിജയകരമാകും. ആരോഗ്യനില തൃപ്തികരം.

വൃശ്ചികം: പ്രവർത്തനവിജയവും സ്ഥാനക്കയറ്റസാധ്യതയും. തൊഴിൽ മേഖലയിൽ ലാഭം. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ.

ധനു: നഷ്ടസാധ്യതയും ആരോഗ്യഅസ്വസ്ഥതയും. മനഃപ്രയാസവും കലഹവും ഒഴിവാക്കാൻ ശ്രമിക്കുക.

മകരം: യാത്രാതടസ്സവും അപകടഭീതിയും. വാക്കുകളും പ്രവൃത്തികളും നിയന്ത്രിക്കുക. ഇരുചക്രവാഹനയാത്രയിൽ കൂടുതൽ ജാഗ്രത വേണം.

കുംഭം: കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം. വേണ്ടപ്പെട്ടവരുമായി സന്തോഷകരമായ കൂടിക്കാഴ്ചകൾ.

മീനം: മത്സരവിജയവും ധനനേട്ടവും. തടസ്സങ്ങൾ മാറുന്ന ദിവസം. ശത്രുക്കളുടെ ബാധ കുറയും.

English Summary
Today’s horoscope (March 3, 2026) highlights mixed results across zodiac signs, with warnings about conflicts, financial caution, and travel issues for some, while others may experience success, recognition, financial gains, and positive developments in career and relationships.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

​’ചേസ് മാസ്റ്റർ’ സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ

​'ചേസ് മാസ്റ്റർ' സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ ​കൊൽക്കത്ത: ഈഡൻ...

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

Other news

പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇന്ത്യൻ വിപണിയെയും വിറപ്പിച്ചു…ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി

പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇന്ത്യൻ വിപണിയെയും വിറപ്പിച്ചു…ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി കൊച്ചി:പശ്ചിമേഷ്യയിൽ സംഘർഷം...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇറാൻ – ഖത്തർ പോര് മുറുകുന്നു: രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങൾ ഖത്തർ തകർത്തു

ദോഹ: പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങുന്നു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ വ്യോമാക്രമണത്തെ ഖത്തർ...

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി താക്കീത്

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി...

Related Articles

Popular Categories

spot_imgspot_img