web analytics

കാര്യങ്ങളിൽ പരാജയവും അലച്ചിലും അനുഭവപ്പെടാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

കാര്യങ്ങളിൽ പരാജയവും അലച്ചിലും അനുഭവപ്പെടാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങളിൽ പരാജയവും ഇച്ഛാഭംഗവും അനുഭവപ്പെടാം. കലഹങ്ങളും ശത്രുശല്യങ്ങളും ഉണ്ടാകാൻ സാധ്യത. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വരാം. അടുത്തവരിൽ നിന്ന് അകലം തോന്നാം.

ഇടവം: കാര്യവിജയവും മത്സരങ്ങളിൽ നേട്ടവും പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും. യാത്രകൾ ഗുണകരമാകും. അംഗീകാരം ലഭിക്കും.

മിഥുനം: കാര്യതടസ്സങ്ങളും സാമ്പത്തിക നഷ്ടവും ഉണ്ടാകാം. മനസിലും ആരോഗ്യത്തിലും അസ്വസ്ഥതകൾ വരാം. പ്രവർത്തനങ്ങളിൽ വൈകലുകൾ ഉണ്ടാകും.

കർക്കടകം: വിജയം നിറഞ്ഞ ദിവസം. ശത്രുക്കൾക്ക് മേൽ വിജയം നേടും. ആരോഗ്യം മെച്ചപ്പെടും. സന്തോഷകരമായ കൂടിക്കാഴ്ചകൾ ഉണ്ടാകും.

ചിങ്ങം: സാമ്പത്തിക തടസ്സങ്ങളും പാഴ്ചെലവും വർധിക്കാം. കാര്യങ്ങളിൽ പരാജയവും അലച്ചിലും അനുഭവപ്പെടാൻ സാധ്യത. മനസ്സ് വിഷമിപ്പിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.

കന്നി: കാര്യവിജയവും സന്തോഷവും കൈവരും. ധനയോഗം ശക്തമാണ്. ബന്ധുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചകൾ ഉണ്ടാകും.

തുലാം: തൊഴിൽ രംഗത്ത് നേട്ടവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. മത്സരങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട ശ്രമങ്ങളിലും വിജയം കൈവരും.

വൃശ്ചികം: കാര്യങ്ങളിൽ പരാജയവും മാനസിക സമ്മർദ്ദവും ഉണ്ടാകാം. ചെലവ് കൂടാൻ സാധ്യത. വാക്കുകൾ നിയന്ത്രിച്ച് സംസാരിക്കുക.

ധനു: കാര്യങ്ങളിൽ തടസ്സങ്ങളും ശത്രുശല്യങ്ങളും അനുഭവപ്പെടാം. പണമിടപാടുകളിൽ അതീവ ജാഗ്രത വേണം. ആരോഗ്യത്തെ പ്രത്യേകം ശ്രദ്ധിക്കുക.

മകരം: ആഗ്രഹങ്ങൾ സഫലമാകും. ധനയോഗവും ആരോഗ്യവും മെച്ചപ്പെടും. അംഗീകാരവും നേട്ടവും ലഭിക്കും.

കുംഭം: കാര്യവിജയവും ധനലാഭവും പ്രതീക്ഷിക്കാം. വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ ഫലപ്രദമാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

മീനം: നഷ്ടവും അലച്ചിലും ചെലവും വർധിക്കാം. അപകടസാധ്യതയുള്ളതിനാൽ പ്രത്യേകിച്ച് ഇരുചക്രവാഹനയാത്രയിൽ ശ്രദ്ധ വേണം. ആത്മാഭിമാനത്തിന് ക്ഷതം സംഭവിക്കാതിരിക്കാൻ കരുതുക.

English Summary
Today’s horoscope indicates mixed results for the zodiac signs. While Taurus, Cancer, Virgo, Libra, Capricorn and Aquarius are likely to experience success, gains and positive developments, Aries, Gemini, Leo, Scorpio, Sagittarius and Pisces may face obstacles, financial strain, emotional stress or delays. Extra caution is advised in health, spending and travel.

todays-horoscope-march-1-2026-failure-and-restlessness

ഇന്നത്തെ നക്ഷത്രഫലം, നക്ഷത്രഫലം, രാശിഫലം, ജ്യോതിഷം, മാർച്ച് 1 2026, horoscope today, astrology news

spot_imgspot_img
spot_imgspot_img

Latest news

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!ജറുസലം:ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത...

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു ദുബായ്: ദുബായ്...

തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു ടെഹ്റാൻ:...

ഇറാനെതിരെ ഇസ്രയേൽ – യുഎസ് സംയുക്ത പ്രത്യാക്രമണം; ടെഹ്‌റാനിൽ ശക്തമായ സ്ഫോടനം

ഇറാനെതിരെ ഇസ്രയേൽ – യുഎസ് സംയുക്ത പ്രത്യാക്രമണം; ടെഹ്‌റാനിൽ ശക്തമായ സ്ഫോടനം ടെൽഅവീവ്:...

Other news

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

വൈദ്യുതി ബില്ലിൽ ഇളവ്; കെഎസ്ഇബി ഇന്ധന സർചാർജ് തിരികെ നൽകുന്നു

വൈദ്യുതി ബില്ലിൽ ഇളവ്; കെഎസ്ഇബി ഇന്ധന സർചാർജ് തിരികെ നൽകുന്നു തിരുവനന്തപുരം:മലയാളി വൈദ്യുതി...

ഇസ്രായേൽ-ഇറാൻ പോര്; പശ്ചിമേഷ്യൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത എണ്ണപ്രതിസന്ധിയിലേക്ക്.?

പശ്ചിമേഷ്യൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് മുന്നറിയിപ്പ് അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഇറാനെതിരെ...

ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’

ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന 'പ്ലാനറ്ററി പരേഡ്' തിരുവനന്തപുരം:ഇന്ന്...

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു ദുബായ്: ദുബായ്...

Related Articles

Popular Categories

spot_imgspot_img