web analytics

മത്സരവിജയം, സന്തോഷം, ശത്രുക്ഷയം; ഇന്നത്തെ നക്ഷത്രഫലം

മത്സരവിജയം, സന്തോഷം, ശത്രുക്ഷയം; ഇന്നത്തെ നക്ഷത്രഫലം

ഇന്ന് പല രാശിക്കാർക്കും വിജയവും നേട്ടവും നിറഞ്ഞ ദിനമായിരിക്കും. ചിലർക്കാകട്ടെ മനസിക സമ്മർദ്ദവും ഇച്ഛാഭംഗവും അനുഭവപ്പെടാം. തൊഴിൽ, പഠനം, ആരോഗ്യം, യാത്ര, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ മിശ്രഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

മേടം – കാര്യസാഫല്യവും മത്സരവിജയവും ലഭിക്കും. യാത്രകളും ബിസിനസ് ഇടപാടുകളും അനുകൂലമാകും. പുതിയ അവസരങ്ങൾ തുറക്കും.

ഇടവം – കാര്യവിജയവും അംഗീകാരവും ലഭിക്കും. ആഗ്രഹങ്ങൾ സാക്ഷാത്കരിക്കും.

മിഥുനം – കലഹവും മനപ്രയാസവും ഉണ്ടാകാം. നഷ്ടങ്ങൾക്കും ഇച്ഛാഭംഗത്തിനും സാധ്യത.

കർക്കടകം – കാര്യവിജയം, നിയമകാര്യങ്ങളിൽ അനുകൂലഫലം, ആരോഗ്യം, സന്തോഷം.

ചിങ്ങം – ധനകാര്യത്തിൽ തടസം, ചെലവ് വർധിക്കൽ, യാത്രയിൽ ബുദ്ധിമുട്ട്.

കന്നി – കാര്യ–മത്സരവിജയം, ശത്രുക്ഷയം, പരീക്ഷകളിൽ വിജയം. പുതിയ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കാം.

തുലാം – തൊഴിൽലാഭവും അംഗീകാരവും. സ്ഥാനമാറ്റ സാധ്യതയും മേലധികാരികളുടെ അഭിനന്ദനവും.

വൃശ്ചികം – കലഹവും ശരീരസുഖക്കുറവും. യാത്രകളും പദ്ധതികളും തടസ്സപ്പെടാം.

ധനു – അപകടഭീതി, മനസിക സമ്മർദ്ദം, ഇച്ഛാഭംഗം. ഇരുചക്രവാഹന യാത്രകൾ ഒഴിവാക്കുന്നത് നല്ലത്.

മകരം – കാര്യവിജയം, ആരോഗ്യം, മത്സരജയം, മുതിർന്നവരിൽ നിന്നുള്ള അനുമോദനം.

കുംഭം – സുഹൃത്തുക്കളുടെ സമാഗമം, അംഗീകാരം, യാത്രകൾ വിജയകരം.

മീനം – ശത്രുശല്യവും മനപ്രയാസവും. കാര്യങ്ങൾ മാറ്റിവെച്ച് മുന്നോട്ട് പോകേണ്ടിവരും.

English Summary
Today brings mixed results across all zodiac signs. While some signs may enjoy success, recognition and competitive victories, others should be cautious about conflicts, health issues and emotional stress.

today-horoscope-malayalam-competition-success-happiness-enemy-defeat

today horoscope malayalam, daily horoscope, rasi phalam today, astrology news malayalam, nakshathra phalam today, malayalam horoscope, zodiac forecast malayalam

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ദുരന്തം; ഇരുമ്പ് തൂൺ കുത്തിക്കയറി ആന ചരിഞ്ഞു

കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ദുരന്തം; ഇരുമ്പ് തൂൺ കുത്തിക്കയറി ആന ചരിഞ്ഞു Peruvannamoozhi: കോഴിക്കോട്ടെ പെരുവണ്ണാമൂഴിയിൽ...

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു....

കേരളം കത്തുന്നു! 12 ജില്ലകളിൽ തീവ്രതാപമുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി കടക്കും; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറും. സംസ്ഥാനത്ത്...

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു!

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു! Thiruvananthapuram: നഗരത്തിൽ...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

Related Articles

Popular Categories

spot_imgspot_img