web analytics

എസ്‌എസ്‌യുഎസിൽ വിവിധ വിഷയങ്ങളിലായി പിഎച്ച്ഡി പ്രവേശനത്തിന് അവസരം

എസ്‌എസ്‌യുഎസിൽ വിവിധ വിഷയങ്ങളിലായി പിഎച്ച്ഡി പ്രവേശനത്തിന് അവസരം

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ വിവിധ വിഷയങ്ങളിലായി ഒഴിവുള്ള 13 പിഎച്ച്ഡി സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഒഴിവുള്ള വിഷയങ്ങൾ

സംസ്കൃതം സാഹിത്യം (1), സംസ്കൃതം വ്യാകരണം (2), വേദാന്തം (2), ന്യായം (2), ജനറൽ (1), ഹിന്ദി (2), ഹിസ്റ്ററി (2), ഇംഗ്ലീഷ് (1) വിഭാഗങ്ങളിലാണ് സീറ്റുകൾ ഒഴിവുള്ളത്.

24 കാരന്റെ മലാശയത്തിൽ ഒന്നാം ലോക മഹായുദ്ധകാലത്തെ, പ്രവർത്തനക്ഷമമായ എട്ട് ഇഞ്ച് നീളമുള്ള ഷെൽ..! ആശുപത്രി ഒഴിപ്പിച്ചു, ബോംബ് സ്ക്വാഡ് എത്തി പുറത്തടുത്തു; പിന്നിൽ…

അപേക്ഷ ഫീസ്, പ്രവേശന രീതി

അപേക്ഷ ഫീസ് 150 രൂപയാണ്. പ്രവേശന പരീക്ഷയും അഭിമുഖവും അടിസ്ഥാനമാക്കിയാണ് പ്രവേശനം.

അവസാന തീയതി

ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 8 ആണ്.

മുൻ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാനാവില്ല.

കൂടുതൽ വിവരങ്ങൾ

വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.ssus.ac.in സന്ദർശിക്കാം.

English Summary:

Sree Sankaracharya University of Sanskrit, Kalady, has invited online applications for admission to 13 vacant PhD seats reserved for SC/ST candidates. Vacancies are available across Sanskrit disciplines, Hindi, History, and English. Admission will be based on an entrance test and interview. The last date to apply online is February 8.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img