വൈറലാകാന്‍ വായില്‍ മണ്ണെണ്ണ നിറച്ച ശേഷം തീയില്‍ തുപ്പി; കൗമാരക്കാരന് ഗുരുതര പൊള്ളല്‍

വൈറലാകാന്‍ വായില്‍ മണ്ണെണ്ണ നിറച്ച ശേഷം തീയില്‍ തുപ്പി; കൗമാരക്കാരന് ഗുരുതര പൊള്ളല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാനുള്ള ശ്രമത്തിനിടെ അപകടകരമായ റീല്‍ എടുത്ത കൗമാരക്കാരന് ഗുരുതരമായി പൊള്ളലേറ്റു. വായില്‍ മണ്ണെണ്ണ നിറച്ച ശേഷം ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തുപ്പി തീനാളങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍ മണ്ണെണ്ണ പുറത്തേക്ക് തുപ്പിയതോടെ തീ പെട്ടെന്ന് പടര്‍ന്ന് കുട്ടിയുടെ മുഖത്തേക്കടക്കം പിടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ എക്‌സില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തീ പിടിച്ച കുട്ടി നിലവിളിച്ചോടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഉടന്‍ തന്നെ ചുറ്റുമുണ്ടായിരുന്നവര്‍ … Continue reading വൈറലാകാന്‍ വായില്‍ മണ്ണെണ്ണ നിറച്ച ശേഷം തീയില്‍ തുപ്പി; കൗമാരക്കാരന് ഗുരുതര പൊള്ളല്‍