web analytics

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

ബെംഗളൂരു: കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ പിന്നില്‍ നിന്നെത്തി ചവിട്ടി വീഴ്ത്തിയ മുന്‍ ജിം ട്രെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തു.

ത്യാഗരാജനഗറില്‍ വീടിനു മുന്നിലെ റോഡില്‍ കുട്ടി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രദേശവാസിയായ രഞ്ജിത്താണു കുഞ്ഞിനോടു ക്രൂരത കാണിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന നീവ് ജെയിനിനെയാണ് ഇയാള്‍ ആക്രമിച്ചത്.

കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ പിന്നില്‍ നിന്നെത്തി ചവിട്ടി വീഴ്ത്തിയ മുന്‍ ജിം ട്രെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തു.

ത്യാഗരാജനഗറില്‍ വീടിനു മുന്നിലെ റോഡില്‍ കുട്ടി കളിച്ചു കൊണ്ചിരിക്കുമ്പോഴാണ് പ്രദേശവാസിയായ രഞ്ജിത്താണു കുഞ്ഞിനോടു ക്രൂരത കാണിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന നീവ് ജെയിനിനെയാണ് ഇയാള്‍ ആക്രമിച്ചത്.

വീടിന് മുന്നിലെ റോഡിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ പിന്നിൽ നിന്നെത്തി ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ മുൻ ജിം ട്രെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തു.

ത്യാഗരാജനഗർ സ്വദേശിയായ രഞ്ജിത് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രദേശത്തെ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന നീവ് ജെയിനിനെയാണ് ഇയാൾ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിൽ കുട്ടിക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

English Summary

A former gym trainer was arrested in Bengaluru for brutally attacking a five-year-old boy who was playing outside his house. The incident occurred in Thyagarajanagar, where the accused, identified as Ranjith, allegedly kicked the child from behind. The child, Neve Jain, was playing with other children when the assault took place.

bengaluru-former-gym-trainer-arrested-for-attacking-five-year-old

Bengaluru, child abuse, crime news, police arrest, Thyagarajanagar, Karnataka news

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

കേരളം കത്തുന്നു! 12 ജില്ലകളിൽ തീവ്രതാപമുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി കടക്കും; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറും. സംസ്ഥാനത്ത്...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

Related Articles

Popular Categories

spot_imgspot_img