web analytics

വണ്ണപ്പുറത്ത് അങ്കണവാടി ഹെൽപ്പറെ സിപിഎം സ്ഥാനാർഥി ചീത്തവിളിച്ചതായി ആരോപണം

വണ്ണപ്പുറത്ത് അങ്കണവാടി ഹെൽപ്പറെ സി പി എം സ്ഥാനാർഥി ചീത്തവിളിച്ചതായി ആരോപണം

വണ്ണപ്പുറത്ത് സി പി എം സ്ഥാനാർഥി അങ്കണവാടി ഹെൽപ്പറേ ചീത്തവിളിക്കുകയുകയും അപമാര്യാദയായി പെരുമാറുകയും ചെയ്തതായി ആരോപണം

വണ്ണപ്പുറം പഞ്ചായത്ത്‌ പതിമൂന്നാം വാർഡ് മുള്ളങ്കുത്തി യിലെ സ്ഥാനാർഥി ലിജോ ജോസഫി നെതിരെയാണ് ആരോപണം.

ഇയാൾ മുള്ളൻകുത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറി യാണ്‌. ഈ വാർഡിൽ പ്പെട്ട മുള്ളങ്കുത്തി അങ്ക ണവാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഇതേ വാർഡിൽ താമസിക്കുന്ന ആയ കാളിയാർ കൈനിക്കൽ നബീസയുമയാണ് പ്രശ്നം ഉണ്ടായത്.

ഇവർ ഇവിടെയുള്ള സ്ഥലം വിറ്റ് പെരുമ്പിള്ളി ചിറയിലേയ്ക്ക് താമസം മാറിയതിനാൽ വോട്ട് നീക്കം ചെയ്യാൻ പരാതി നൽകിയത് സംബന്ധിച്ച ആക്ഷേപം സ്ഥാനാർഥിക്കെതിരെ ഉണ്ട്.

എന്നാൽ സ്ഥലം വിറ്റെങ്കിലും ആധാരനടത്തുന്നത് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കിയി ട്ടില്ല. വോട്ട് നീക്കം ചെയ്യുന്നത് സംബന്ധിച്ചു ള്ള തർക്കമാണ് പ്രകോപനത്തിലേയ്ക്ക്നയിച്ചതും സ്ഥാനാർഥിയുടെ മോശം പെരുമാറ്റത്തിന് ഇടയാക്കിയതും.

കുട്ടികളുടെ മുൻപിൽ വച്ച് ഉണ്ടായ പ്രശ്നത്തെ തുടർന്ന് കുട്ടികൾ ഭയന്നുപോയെന്നും അങ്കണവാടി ജീവനക്കാർ പറഞ്ഞു. നബീസ കാ ളിയാർ പോലീ സിൽ പരാതി നൽകി.

വോട്ടഭ്യർഥിച്ചെത്തിയ സ്ഥാനാർഥിയോട് ഇയാൾ എന്റെ വോട്ട് വെട്ടിയില്ലേ എന്നും ഇയാൾ വെറുത നടക്കുന്നതാണ് വിജയിക്കുകയില്ല എന്നും ആയ നബീസ പറഞ്ഞതാണ് സംഭവങ്ങൾ ക്ക് തുടക്കമെന്നും.

ഇതിൽ പ്രകോപിതനായാണ്‌ സ്ഥാനാർഥി പ്രതികരിച്ചതെന്നും സി പി എം വണ്ണ പ്പുറം ലോക്കൽ സെക്രട്ടറി പറഞ്ഞു. അസഭ്യം പറഞ്ഞു എന്നത് വാസ്തവവിരുദ്ധ മാണെന്നും സി പി എം പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം ലോസ് ആഞ്ചലസ്:...

ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക നടപടി; ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തു

ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക നടപടി; ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തു വാഷിങ്ടൺ:...

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിലും വിയർപ്പൊഴുക്കി കേരളം. ഹീറ്റ് ഡോം പ്രതിഭാസം ചൂട് ഇരട്ടിയാക്കുന്നു

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിനാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന...

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

Related Articles

Popular Categories

spot_imgspot_img