web analytics

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മണപ്പുള്ളിക്കാവിലെ ഓഫീസ് തുറന്നു; പ്രവർത്തനം സാധാരണ നിലയിലാണെന്ന് ജീവനക്കാർ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മണപ്പുള്ളിക്കാവിലെ ഓഫീസ് തുറന്നു

പാലക്കാട്: വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മണപ്പുള്ളിക്കാവിലെ ഓഫീസ് തുറന്നു.

ഓഫീസ് പ്രവർത്തനം സാധാരണ നിലയിലാണെന്ന് ജീവനക്കാർ. രാഹുൽ എവിടെയാണെന്ന് അറിയില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.

സാധരണ അടച്ചുപോകുന്നതുപോലെയാണ് ഓഫീസ് കഴിഞ്ഞ ദിവസവും അടച്ചതെന്നും എന്നത്തെയും പോലെയാണ് വെള്ളിയാഴ്ച രാവിലെയും ഓഫീസ് തുറന്നതെന്നും ജീവനക്കാർ പറയുന്നു.

എംഎൽഎയ്ക്കെതിരേ യുവതി മുഖ്യമന്ത്രിയുടെ മുമ്പിലെത്തി പീഡന പരാതി നൽകിയതിന് പിന്നാലെ രാഹുലിനെ ബന്ധപ്പെടനായിരുന്നില്ല.എംഎൽഎ ഓഫീസ് പൂട്ടിയതായും ആരോപണം ഉയർന്നിരുന്നു.

ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തർ എംഎൽഎ ഓഫീസിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയും പ്രതിഷേധത്തിന് സാധ്യതയുണ്ട്.

തിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു.

രാഹുൽ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മരുന്നെത്തിച്ചത് രാഹുലിന്റെ സുഹൃത്താണെന്നും മൊഴിയിൽ പറയുന്നു. ഇതോടവെയാണ് വിവാദങ്ങൾ കത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ കോഴിക്കോട്: കാപ്പ...

Other news

യുഡിഎഫ് നടത്തുന്ന യാത്രയുടെ പേര് ‘അടിയുഗ യാത്ര’ എന്നാക്കണമെന്ന് ബിനോയ് വിശ്വം

യുഡിഎഫ് നടത്തുന്ന യാത്രയുടെ പേര് ‘അടിയുഗ യാത്ര’ എന്നാക്കണമെന്ന് ബിനോയ് വിശ്വം തിരുവനന്തപുരം:...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

സഞ്ജുവിനെ ഇറക്കിയില്ലെങ്കിൽ പണിയും പനിയും; ഒരു ഓപ്പണർക്ക് കൂടി പരുക്ക്

സഞ്ജുവിനെ ഇറക്കിയില്ലെങ്കിൽ പണിയും പനിയും; ഒരു ഓപ്പണർക്ക് കൂടി പരുക്ക് ന്യൂഡൽഹി: ട്വന്റി20...

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മാസപ്പടിയും മസാജ് പടിയും; റെയ്ഡ് നടന്നപ്പോൾ പോലീസുകാരൻ മസാജ് ടേബിളിൽ നിന്ന് എഴുന്നേറ്റ് മിന്നൽ വേഗത്തിൽ ഒരോട്ടം

മാസപ്പടിയും മസാജ് പടിയും; റെയ്ഡ് നടന്നപ്പോൾ പോലീസുകാരൻ മസാജ് ടേബിളിൽ നിന്ന് എഴുന്നേറ്റ്...

Related Articles

Popular Categories

spot_imgspot_img