web analytics

കൊച്ചി കോർപറേഷൻ പരിധിയിലെ എല്ലാ സ്കൂളുകൾക്കും അവധി

കൊച്ചി കോർപറേഷൻ പരിധിയിലെ എല്ലാ സ്കൂളുകൾക്കും അവധി

കൊച്ചി: എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചി കോർപറേഷൻ പരിധിയിലെ എല്ലാ സ്കൂളുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

കലാപരിപാടികൾ നേരിൽ കാണാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്നതിനായാണ് വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അവധി പ്രഖ്യാപിച്ചത്.

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് (സ്റ്റേറ്റ് സിലബസ്) എന്നീ വിഭാഗങ്ങളിലെ എല്ലാ സ്കൂളുകൾക്കും ഈ അവധി ബാധകമാണ്.

നവംബർ 25ന് ആരംഭിച്ച കലോത്സവം നഗരത്തിലെ 16 വേദികളിലായി പുരോഗമിക്കുകയാണ്. 301 ഇനങ്ങളിൽ 8000-ത്തിലധികം വിദ്യാർത്ഥികൾ മത്സരിക്കുന്ന കലാമേള നാളെ സമാപിക്കും.

നവംബർ 26ന് രാവിലെ 9 മണിക്ക് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഡി.ഡി.ഇ സുബിൻ പോൾ പതാക ഉയർത്തി മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ഔദ്യോഗിക ഉദ്ഘാടനം കലക്ടർ ജി. പ്രിയങ്ക നിർവഹിച്ചു.

സമാപന സമ്മേളനം നാളെ വൈകിട്ട് 5.30ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.

✅ English Summary

Kochi Corporation area schools have been declared a local holiday today in connection with the Ernakulam Revenue District School Arts Festival. The holiday was announced by Deputy Director of Education (DDE) Subin Paul to allow students to witness the festival events. The festival, which began on November 25, is being held across 16 venues in the city, featuring 301 events and participation from over 8,000 students. The festival will conclude tomorrow, with the valedictory session inaugurated by Kochi City Police Commissioner Putt Vimaladitya.

kochi-schools-local-holiday-revenue-district-arts-festiv

Kochi, School Holiday, Ernakulam Revenue District, School Arts Festival, Education Department, Kerala News, Students, Cultural Festival

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം, മകളെ അയക്കാൻ വിലപേശൽ; എസ്.ഐ ഒളിവിൽ!

കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം, മകളെ അയക്കാൻ വിലപേശൽ; എസ്.ഐ ഒളിവിൽ! മുംബൈ: മഹാരാഷ്ട്രയിലെ...

വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം; സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി

വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം; സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി ഹൈദരാബാദ്: വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം...

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ...

പൊലീസ് ആസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം! നടുറോഡിൽ പൊലീസുകാർ തമ്മിലടിച്ചു; കാരണമായത് ‘അമ്മയുടെ കാർ’

തിരുവനന്തപുരം: നിയമം കയ്യിലെടുക്കുന്നവരെ പൂട്ടേണ്ടവർ തന്നെ നടുറോഡിൽ ഏറ്റുമുട്ടുന്നത് കണ്ട് അമ്പരന്ന്...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

Related Articles

Popular Categories

spot_imgspot_img