web analytics

പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസ്; എസ്.ഐക്ക് സസ്പെൻഷൻ; കൂട്ടാളി പിടിയിൽ

പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസ്; എസ്.ഐക്ക് സസ്പെൻഷൻ; കൂട്ടാളി പിടിയിൽ

കൊച്ചി: സ്പായിൽ നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ച് സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബൈജുവിനെ സസ്പെൻഡ് ചെയ്തു.

അന്വേഷണത്തിൽ തട്ടിപ്പിലൂടെ നേടിയ നാല് ലക്ഷം രൂപയിൽ രണ്ട് ലക്ഷം എസ്ഐ ബൈജുവിനാണ് ലഭിച്ചതെന്ന് കണ്ടെത്തി. ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ശക്തമാക്കിയിട്ടുണ്ട്.

സ്പാ നടത്തുന്ന യുവതിയെയും കൂട്ടാളിയെയും ഉൾപ്പെടുത്തി മൂന്നു പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്. ബൈജുവിന്റെ കൂട്ടാളിയെ പൊലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞുവെങ്കിലും സ്പാ നടത്തുന്ന യുവതി ഒളിവിലാണ്.

നവംബർ 8-ന് സിപിഒ സ്പായിലെത്തി മടങ്ങിയതിനു പിന്നാലെയാണ് മാല നഷ്ടമായതായി യുവതി പൊലീസിനെ അറിയിച്ചത്. സിപിഒ തന്നെ മാല എടുത്തുവെന്ന് ആരോപിച്ച ശേഷമായിരുന്നു എസ്ഐയും സംഘവും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ.

English Summary

An SI at Palarivattom station, K.K. Baiju, has been suspended for extorting money from a Civil Police Officer by accusing him of stealing a chain from a spa. The investigation found that Baiju received ₹2 lakh out of the ₹4 lakh extorted. Police are intensifying efforts to arrest him. Three people, including the spa owner, have been named accused; one accomplice has been arrested, while the spa owner is absconding. The incident began after the spa owner alleged that the CPO stole a chain when he visited the spa on November 8.

kochi-spa-extortion-case-si-baiju-suspended

Kochi, Palarivattom, Police, Extortion, SI Baiju, Kerala Crime, Spa Case, Suspension

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം വനിതകൾ

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം...

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു കണ്ണൂർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​യ്യ​മ​ല​യി​ൽ കൂ​ട്ടി​ൽ...

550 രൂപക്ക് പോസ്റ്റ്‌ ഓഫീസ് വഴി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (IPPB) ഉപഭോക്താക്കൾക്ക് കുറഞ്ഞ പ്രീമിയത്തിൽ സമഗ്രമായ...

വിരാട് കോലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കില്ല; ഗൗതം ഗംഭീറുമായുള്ള അഭിപ്രായവ്യത്യാസം ശക്തമാകുന്നു എന്ന സൂചന

വിരാട് കോലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കില്ല; ഗൗതം ഗംഭീറുമായുള്ള അഭിപ്രായവ്യത്യാസം...

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം പാലക്കാട്:...

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

Related Articles

Popular Categories

spot_imgspot_img