web analytics

മുൻനിര മലയാളി നടിമാർ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം, ഒറ്റ വർഷം കൊണ്ട് ഉണ്ടാക്കും; അതാണ് ഹണി റോസ്

മുൻനിര മലയാളി നടിമാർ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം, ഒറ്റ വർഷം കൊണ്ട് ഉണ്ടാക്കും; അതാണ് ഹണി റോസ്

മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്നു വ്യവസായങ്ങളിലും ശക്തമായ സാന്നിധ്യം നേടിയ നടിയാണ് ഹണി റോസ്.

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം റേച്ചൽ ഡിസംബർ 6ന് റിലീസ് ചെയ്യും.

റേച്ചൽ ട്രെയിലർ ലോഞ്ചിനിടെ സംവിധായകൻ വിനയൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

“പതിനൊന്നര വർഷമായി മലയാളസിനിമയ്‌ക്ക് എന്നെ ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ ഒരാവശ്യവും ഇല്ല,” എന്ന് പറഞ്ഞ വിനയൻ, റേച്ചൽ ചിത്രത്തിൽ ഹണിയുടെ പ്രകടനം അതിശയകരമാണെന്നും വ്യക്തമാക്കി.

2002-03 കാലത്ത് പൃഥ്വിരാജിന്റെ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹണി റോസിന്റെ അച്ഛൻ തന്റെ മകളെ നായികയാക്കണമെന്നാഗ്രഹിച്ച് തനിക്കരികിലെത്തിയ കാര്യവും വിനയൻ ഓർമ്മിച്ചു.

അന്ന് ഹണി കുറച്ച് കൂടി വളരട്ടെയെന്ന് പറഞ്ഞുവെങ്കിലും, വർഷങ്ങൾ പിന്നിട്ട് ബോയ്ഫ്രണ്ട് ചിത്രത്തിനായി താരം തന്നെ തിരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു.

ഹണി റോസിന്റെ വരുമാനം സംബന്ധിച്ചും വിനയൻ തുറന്നുപറഞ്ഞു:
“ഇന്ന് മലയാളത്തിലെ മുൻനിര 10 നടിമാർ 10 സിനിമകൾ ചെയ്ത് നേടുന്ന തുകയെക്കാൾ കൂടുതൽ പണം ഹണി ഒരു വർഷം കൊണ്ട് ഉണ്ടാക്കുന്നുണ്ട്.

പ്രത്യേകിച്ച് ഉദ്ഘാടനം പരിപാടികളിലൂടെ – അതിൽ യാതൊരു സംശയവും ഇല്ല,” എന്ന് അദ്ദേഹം പറഞ്ഞു.

റേച്ചൽ മികച്ച വിജയമാകട്ടെയെന്ന ആശംസയോടെ വിനയൻ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

English Summary

Kerala actress Honey Rose, who works across Malayalam, Tamil, and Telugu cinema, is awaiting the release of her upcoming film Rachel on December 6. During the film’s trailer launch, director Vinayan’s remarks about Honey Rose went viral.

Vinayan recalled meeting Honey and her father in the early 2000s during the shoot of Meerayude Dukhavum Muthuvinte Swapnavum, when her father expressed a desire to see her as a heroine. She later debuted in Vinayan’s Boyfriend.

He praised Honey Rose’s performance in Rachel and stated that she earns more in one year—mainly through openings and events—than what the top 10 Malayalam actresses collectively earn from 10 films. Vinayan expressed hope that Rachel becomes a major success.

honey-rose-income-vinayan-viral-statement-rachel-trailer

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img