web analytics

ആക്രിലോറി പൊളിക്കുന്നതിനിടെ തീപിടിച്ചു; ഓടി രക്ഷപെട്ട് പ്രദേശവാസികൾ; സംഭവം തൊടുപുഴയിൽ

ആക്രിലോറി പൊളിക്കുന്നതിനിടെ തീപിടിച്ചു ; ഓടി രക്ഷപെട്ട് പ്രദേശവാസികൾ

തൊടുപുഴയ്ക്ക് സമാപം കാഞ്ഞാറിൽ പൊളിക്കുന്നതിനിടെ ആക്രി വാഹനത്തിന് തീ പിടിച്ചതിനെ തുടർന്ന് പരിഭ്രാന്തരായ നാട്ടുകാരും തൊഴിലാളികളും ഓടി രക്ഷപെട്ടു. ഉടൻ തന്നെ അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ നാശമുണ്ടായില്ല.

കാഞ്ഞാർ കുരിശു പള്ളിക്ക് സമീപം വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പഴയ ലാറ്റക്‌സ് ലോറിയുടെ ടാങ്ക് മെഷീൻ ഉപയോഗിച്ച് മുറിക്കുന്നതിനിടെ അതിനുള്ളിൽ ഉണങ്ങിയിരുന്ന ലാറ്റക്‌സിന് തീ പിടിച്ചു.

തീ ഉയർന്നതോടെ പണി ചെയ്തു കൊണ്ടിരുന്ന അതിഥി തൊഴിലാളികൾ വാഹനത്തിൽ നിന്ന് ചാടിയോടി. അതോടെ പരിസരവാസികളും പേടിച്ചു. തുടർന്നാണ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്.

പേടിക്കാതെ ടാങ്ക് അടച്ചിരുന്നെങ്കിൽ തീ കെടുമായിരുന്നു. എന്നാൽ ഉരുകിയ റബർ ആളിക്കത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോയി. വാഹനത്തിനുള്ളിൽ ത്തന്നെ തീയണക്കാൻ സാധിച്ചതിനാൽ നാശനഷ്ടങ്ങൾ ഒഴിവായി.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് നായകനാകുമെന്ന് ആർ. അശ്വിൻ

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് നായകനാകുമെന്ന് ആർ. അശ്വിൻ ചെന്നൈ: മലയാളി താരം...

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ...

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു ചെന്നൈ: തമിഴ്‌നാട്ടിലെ...

Related Articles

Popular Categories

spot_imgspot_img