web analytics

Tag: thodupuzha news

ഉടുമ്പന്നൂരിൽ തോക്ക് നിർമ്മാണ യൂണിറ്റ്! മാരകായുധങ്ങളും വെടിക്കോപ്പുകളുമായി യുവാവ് വലയിൽ;

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരിൽ പോലീസിനെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള ആയുധവേട്ട. രഹസ്യമായി തോക്കുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്ന ഉപ്പുകുന്ന് സ്വദേശി...

തൊടുപുഴയിൽ വിനോദയാത്രയ്ക്കിടെ വൻ ദുരന്തം; 12 വയസ്സുകാരിക്ക് മിന്നലേറ്റത് അച്ഛന്റെ കൺമുന്നിൽ

തൊടുപുഴ: സന്തോഷം പങ്കിടാനെത്തിയ വിനോദയാത്ര ഒരു കുടുംബത്തിന്റെയാകെ കണ്ണീരായി മാറി. തൊടുപുഴയിലെ പ്രശസ്തമായ ഉറവപ്പാറയിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശിനി നഫീസത്തുൾ...

യുവനടിയുടെ പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും ലൈംഗിക അതിക്രമ പരാതിയും അറസ്റ്റും. പ്രമുഖ സംവിധായകൻ രഞ്ജിത്തിനെയാണ് യുവനടി നൽകിയ പീഡന പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ...

ഇലവീഴാപൂഞ്ചിറയുടെയും മലങ്കര ജലാശയത്തിന്റെയും ദൃശ്യങ്ങൾ മനം നിറയെ ആസ്വദിക്കാൻ തൊടുപുഴയിൽ ഒരിടം ! അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ:

അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ: മലങ്കര ജലാശയത്തിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അതിമനോഹരമായ ദൃശ്യങ്ങൾ മനം നിറയെ ആസ്വദിക്കുവാൻ തൊടുപുഴയിൽ ഒരിടം ഉണ്ട്. മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട മലങ്കര...

ആക്രിലോറി പൊളിക്കുന്നതിനിടെ തീപിടിച്ചു; ഓടി രക്ഷപെട്ട് പ്രദേശവാസികൾ; സംഭവം തൊടുപുഴയിൽ

ആക്രിലോറി പൊളിക്കുന്നതിനിടെ തീപിടിച്ചു ; ഓടി രക്ഷപെട്ട് പ്രദേശവാസികൾ തൊടുപുഴയ്ക്ക് സമാപം കാഞ്ഞാറിൽ പൊളിക്കുന്നതിനിടെ ആക്രി വാഹനത്തിന് തീ പിടിച്ചതിനെ തുടർന്ന് പരിഭ്രാന്തരായ നാട്ടുകാരും തൊഴിലാളികളും...

തൊടുപുഴയിൽ സിനിമ പ്രവർത്തകർക്ക് നേരെ ക്രൂരമർദനം; മൂന്നുപേരെ തല്ലിച്ചതച്ചത് ഇരുപതംഗ സംഘം; ഒരാളുടെ നില ഗുരുതരം

സിനിമാ സെറ്റിൽ ആർട്ട് വർക്കിനെത്തിയ സിനിമ പ്രവർത്തകർക്ക് നേരെ തൊടുപുഴയിൽ ക്രൂരമർദനം. മൂന്ന് പേരെയാണ് ഇരുപതംഗ സംഘം മർദിച്ചത്. Film workers brutally beaten...

തൊടുപുഴയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

തൊടുപുഴയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. തൊടുപുഴ ശാസ്താംപാറ പുറമ്പോക്കില്‍ വി.എസ് സജീവ് (40) ആണ് മരിച്ചത്. ഉടന്‍...

മുസ്ലിംലീഗ് പിന്തുണച്ചു; തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ്. ന് വിജയം

കൈക്കൂലിക്കേസിൽ പ്രതിയായ ചെയർമാൻ സനീഷ് ജോർജ്ജ് രാജിവെച്ചതിന് പിന്നാലെ തൊടുപുഴ നഗരസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പിന്തുണയിൽ എൽ.ഡി.എഫ്. ന് വിജയം. (LDF in...