web analytics

ബിജെപി കല്ലൂര്‍ക്കാട് പഞ്ചായത്ത് പൊതുസമ്മേളനവും പുതിയ അംഗങ്ങള്‍ക്കുള്ള സ്വീകരണവും

കല്ലൂര്‍ക്കാട്: ബിജെപി കല്ലൂര്‍ക്കാട് പഞ്ചായത്ത് പൊതുസമ്മേളനവും പുതിയ അംഗങ്ങള്‍ക്കുള്ള സ്വീകരണവും നടന്നു. ചടങ്ങ് ബിജെപി ദേശീയ കൗണ്‍സിലംഗം പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ബിജെപി കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സാബു. കെ.എസ് അധ്യക്ഷനായ ചടങ്ങില്‍ ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ഈസ്റ്റ് ജില്ലാ ജന. സെക്രട്ടറി അഡ്വ. സൂരജ് ജോണ്‍, ജില്ലാ വൈസ് പ്രസിഡന്റ് രാജി രാജന്‍, ജില്ലാ സെക്രട്ടറിമാരായ രേഖ പ്രഭാത്, അജിത കുമാരി, വാഴക്കുളം മണ്ഡലം പ്രസിഡന്റ് ബി. ബിനുകുമാര്‍, മണ്ഡലം ജന.സെക്രട്ടറിമാരായ കെ.പി. തങ്കക്കുട്ടന്‍, കെ.എസ്. സജി, സംസ്ഥാന കൗണ്‍സിലംഗം സെബാസ്റ്റ്യന്‍ മാത്യു, വാര്‍ഡംഗം സുമിതി സാബു എന്നിവര്‍ സംസാരിച്ചു.

ഇ.വി. വാസുദേവന്‍ നമ്പൂതിരി സ്വാഗതവും കല്ലൂര്‍ക്കാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാജേഷ് കെ.റ്റി. നന്ദിയും പറഞ്ഞു.

Summary: BJP Kallurkkad Panchayat general meeting and new member reception were held. Event was inaugurated by BJP National Council member P.C. George

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

സംശയരോഗം വില്ലനായി; പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ; ഭാര്യയെ കൊന്ന് കവർച്ചാക്കഥ മെനഞ്ഞ ഭർത്താവിന്റെ തിരക്കഥ പൊളിഞ്ഞത് ഇങ്ങനെ:

പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ വാലന്റൈൻസ് ദിനത്തിന്റെ പ്രഭ മങ്ങുന്നതിന് മുൻപ് ഹരിയാനയിലെ...

പഞ്ചാബി വിവാഹ വേദിയിൽ കോടികൾ പറത്തിയെന്ന ആരോപണം; വിശദീകരണവുമായി വരൻ്റെ കൂട്ടർ

പഞ്ചാബി വിവാഹ വേദിയിൽ കോടികൾ പറത്തിയെന്ന ആരോപണം; വിശദീകരണവുമായി വരൻ്റെ കൂട്ടർ പഞ്ചാബിലെ...

ക്രീസിലെത്തിയത് സിറാജോ അതോ അഭിഷേകോ? ഇന്ത്യ–നെതർലാൻഡ്‌സ് പോരാട്ടത്തിൽ ഒരു ‘ജഴ്‌സി ട്വിസ്റ്റ്’!

ക്രീസിലെത്തിയത് സിറാജോ അതോ അഭിഷേകോ? ഇന്ത്യ–നെതർലാൻഡ്‌സ് പോരാട്ടത്തിൽ ഒരു 'ജഴ്‌സി ട്വിസ്റ്റ്'! ICC...

ചുണ്ടിലെ കറുപ്പ് മാറി റോസാപ്പൂവ് പോലെ തിളങ്ങണോ? വീട്ടുമുറ്റത്തെ ഈ പൂവ് മതി!

ചുണ്ടിലെ കറുപ്പ് മാറി റോസാപ്പൂവ് പോലെ തിളങ്ങണോ? വീട്ടുമുറ്റത്തെ ഈ പൂവ്...

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ?

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ? കൊട്ടാരക്കര:മഹിള...

Related Articles

Popular Categories

spot_imgspot_img