web analytics

ഭീകരാക്രമണം: സോമാലിയയിൽ മൂന്ന് യു.എ.ഇ.സൈനികർ കൊല്ലപ്പെട്ടു

സോമാലിയയിൽ നടന്ന ഭീകരാക്രമണത്തിൽ മൂന്നു യു.എ.ഇ.സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യു.എ.ഇ.പ്രദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് ഞായറാഴ്ച്ച രാവിലെ പുറത്തുവിട്ടത്. ഉഭയകക്ഷി കരാർ പ്രകാരം സോമാലി ആംഡ് ഫോഴ്‌സിനൊപ്പം യു.എ.ഇ. സൈനികരും പ്രവർത്തിക്കുന്നുണ്ട്. ആക്രമണത്തിൽ ഒട്ടേറെ സൈനികർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

Read also:യു.എ.ഇ.യിൽ ചൊവ്വാഴ്ച വരെ കാലാവസ്ഥ കലുഷിതമാകും ; മുൻകരുതലെടുക്കാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img