web analytics

24.10.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. എഡിഎമ്മിനെ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ; ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍, റിപ്പോര്‍ട്ട്
  2. ‘കേരളീയം’ ഇത്തവണ ഇല്ല; തീരുമാനം വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ
  3. ദീപാവലി തിരക്ക്; ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
  4. അർധരാത്രി വീട് മാറി കയറി വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; പരാതി നൽകി കുടുംബം
  5. തൃ​ശൂ​രി​ൽ​ ​സ്വ​ർ​ണ​ക്ക​ട​ക​ളിൽ ജി.​എ​സ്.​ടി​ ​റെ​യ്ഡ്; കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം; സ്വർണ്ണമെടുത്ത് ഓടിയവരെയും ഓടിച്ചിട്ട് പിടികൂടി സംഘം
  6. ഹേമ കമ്മിറ്റി റിപ്പോർട്ട്; സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
  7. പാലക്കാട് പ്രചാരണത്തിന് പി കെ ശശിയില്ല; വിദേശയാത്രക്ക് സർക്കാർ അനുമതി
  8. ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; മലപ്പുറത്ത് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  9. ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന സംഭവം; സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത
  10. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നവംബർ അഞ്ചിന് ; ഇതുവരെ വോട്ട് ചെയ്തവർ 2.1 കോടി
  11. സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗിയും; പ്ലാറ്റ്ഫോം ഫീ കുത്തനെ കൂട്ടി
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img