- സ്വർണക്കള്ളക്കടത്തുകാരുമായി തനിക്ക് ബന്ധമെന്ന അജിത് കുമാറിന്റെ മൊഴി വ്യാജം; പരാതി നൽകി പി.വിജയൻ
- പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വം, അതിന് മുൻകൂട്ടി തീരുമാനമെടുത്തു; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്; എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പുറത്ത്
- അയ്യനെ തൊഴാൻ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; കർപ്പൂരാഴി ഘോഷയാത്ര ഇന്നും നാളെയും നടക്കും
- ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും; വിതരണം ചെയ്യുക ഒരു മാസത്തെ പെൻഷൻ
- നിയന്ത്രണാതീതമായ സ്ഥിതിയാണെന്നറിയിച്ചപ്പോൾ സിനിമ കഴിയട്ടെയെന്നു മറുപടി; പുറത്തു പോകുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശവും പാലിച്ചില്ല; അല്ലു അർജുനെതിരെ തെളിവുണ്ടെന്ന് പോലീസ്
- എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിന്റെ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- സ്ഥലം ലഭിച്ചാൽ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാൻ തയ്യാറെന്ന് കേന്ദ്രം; കാസർകോട്ടെ ചീമേനിയാണ് അനുയോജ്യ സ്ഥലമെന്നും നിർദേശം
- പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു
- ബ്രസീലിൽ ചെറുവിമാനം നിയന്ത്രണം വിട്ട് തകർന്നുവീണ് ഒരു കുടുംബത്തിലെ 10 പേർ മരിച്ചു
- ആന്റണി രാജു എംഎൽഎയ്ക്ക് എതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും