web analytics

22.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

2. കൊല്ലങ്കോട് ജനവാസ മേഖലയിൽ പുലി കമ്പിവേലിയിൽ കുടുങ്ങി; മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ്

3. വാർഡ് പുനർവിഭജനം; സർക്കാർ ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ

4. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണം; ഹൈക്കോടതിയിൽ ഉപഹര്‍ജിയുമായി സര്‍ക്കാര്‍

5. ബയോപിക് ചിത്രത്തില്‍ മുന്‍ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗം; നിയമനടപടിക്കൊരുങ്ങി ട്രംപ്‌

6. ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരം

7. മായാ മുരളിയെ കൊലപ്പെടുത്തി നാടുവിട്ടു; സുഹൃത്തായ ഓട്ടോ ഡ്രൈവർ കമ്പത്ത് പിടിയിൽ

8. പന്തീരാങ്കാവ് ഗാര്‍ഹികപീഡനം; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം

9. ചിക്കൻ്റെ പൈസ നൽകിയില്ല; വടകരയിൽ റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനമെന്ന് പരാതി

10. ആന്ധ്രാപ്രദേശ് എംഎൽഎ വോട്ടിങ്ങ് മെഷീൻ നശിപ്പിച്ചെന്ന ആരോപണം; കൂടുതൽ തെളിവുകൾ പുറത്ത്

 

Read Also: തുറമുഖവും വിമാനത്താവളവും മാത്രമല്ല; തിരുവനന്തപുരത്തെ അടിമുടി മാറ്റാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്;, ഒപ്പം നിരവധി തൊഴിൽ അവസരങ്ങളും

Read Also: ആഭരണത്തിന്റെ തിളക്കം കൂട്ടിനൽകാമെന്ന് പറഞ്ഞ് വീട്ടിലെത്തി, തിരിച്ചു നൽകിയപ്പോൾ ഒരു പവൻ കുറവ്; വീട്ടമ്മയുടെ സ്വർണം കവർന്നതായി പരാതി

Read Also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! റെയിൽവേ ആറ് പ്രത്യേക സർവീസുകൾ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകൾ ഇതൊക്കെ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img