web analytics

21.07.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. അർജുനെ കാത്ത് ആറാം നാൾ: ഐഎസ്ആർഒയുടെ ഉപഗ്രഹ ചിത്രം ലഭ്യമാക്കും, രക്ഷാദൗത്യത്തിന് കരസേനയും
  2. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കിടെ കുത്തിവയ്പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു
  3. ഗായത്രി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
  4. യെമനിലെ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം; മൂന്ന് പേര് കൊല്ലപ്പെട്ടു, 87 പേർക്ക് പരിക്ക്
  5. നിപ; പാണ്ടിക്കാട് പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
  6. വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത
  7. മട്ടന്നൂരിൽ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും ദാരുണാന്ത്യം
  8. ചത്ത മുള്ളൻപന്നിയെ പാചകം ചെയ്യാൻ ശ്രമം: ഒരാൾ അറസ്റ്റിൽ; മറ്റൊരാൾ വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിൽ
  9. കനത്ത മഴ; കരിപ്പൂരിലിറങ്ങേണ്ട അഞ്ച് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി
  10. ആലുവയിൽ ബിരുദ വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; മൊബൈല്‍ ഗെയിമിന് അടിമയെന്ന് സംശയം

Read Also: കുണ്ടന്നൂര്‍- തേവര പാലം അടച്ചു; ഗതാഗത നിയന്ത്രണം ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img