web analytics

20.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. ആരോ​ഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ; ആശുപത്രിയിൽ ഓഫീസ് സൗകര്യം ഒരുക്കും
  2. പാലായിൽ കാർ നിയന്ത്രണം വിട്ട് വഴിയരികിലെ മതിലിലേക്ക് ഇടിച്ചുകയറി; എഐസിസി സെക്രട്ടറി പി.വി മോഹനന് പരുക്ക്; സംയുക്ത വാർത്താസമ്മേളനം മാറ്റി
  3. ഡൊണാൾഡ് ട്രംപ് യു എസ് പ്രസിഡ​ന്റായി ഇന്ന് സ്ഥാനമേൽക്കും
  4. ഗ്രീഷ്മയ്ക്കും നിർമ്മലയ്ക്കും ഇന്ന് ശിക്ഷ വിധിക്കും; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
  5. നെയ്യാറ്റിൻകര ഗോപൻ്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്, ഹൃദയ വാൽവിൽ രണ്ട് ബ്ലോക്ക് കണ്ടെത്തി
  6. കുഞ്ഞിനെ കടൽത്തീരത്തെ പാറക്കെട്ടിൽ എറിഞ്ഞു കൊന്ന കേസ്; പ്രതിയായ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
  7. കൊൽക്കത്ത ബലാത്സം​ഗക്കൊല; ശിക്ഷാവിധി ഇന്ന്, പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
  8. ശബരിമലയിൽ തീർഥാടകരുടെ ദർശനം പൂർത്തിയായി; ഇന്നു നട അടയ്ക്കും
  9. തിരുവനന്തപുരത്ത് കാട്ടാനയാക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്
  10. സൈഫ് അലി ഖാനെ കുത്തിയ പ്രതിക്കുവേണ്ടി കോടതിയിലെത്തിയത് രണ്ട് അഭിഭാഷകർ
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img