18.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. രാഹുൽ ഗാന്ധി വയനാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു

2. പ്രശ്നം സങ്കീർണമാക്കുന്നത് ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ, കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ലെന്ന് വനംമന്ത്രി

3. കരാറുകാർ ടെൻഡറിൽ പങ്കെടുക്കില്ല; സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ എത്താൻ വൈകും

4. മകൾ ആൺസുഹൃത്തിനൊപ്പം പോയി, കൊല്ലത്ത് മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

5. ഏകീകൃത കുർബാന: എറണാകുളം പറവൂർ കോട്ടക്കാവ് സെൻറ് തോമസ് പള്ളിയിൽ സംഘർഷം

6. ‘താനാണ് എല്ലാത്തിൻ്റെയും അധികാരി എന്ന തോന്നലാണ്’: ഗവര്‍ണര്‍ക്കെതിരെ മന്ത്രി ആര്‍ ബിന്ദു

7. കര്‍ഷക സമരം ആറാം ദിനം; സമവായത്തിലെത്തിക്കാന്‍ കേന്ദ്രം, ഇന്ന് ചര്‍ച്ച

8. മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം; ആദ്യ സംവാദം കോഴിക്കോട്

9. മണിപ്പൂരിൽ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിവെപ്പ്: ഒരു ജവാന് പരിക്കേറ്റു

10. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്നത് ഭീകരാക്രമണം, ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് എസ്.ജയശങ്കർ

 

Read Also: നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കിൽ പപ്പ ഇപ്പോഴും ഞങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നെന്ന് പോളിൻ്റെ മകൾ സോന; നിങ്ങൾക്കൊപ്പം ഞാനുണ്ടാകുമെന്ന് രാഹുൽ ഗാന്ധി; വിങ്ങിപ്പൊട്ടി രണ്ടു കുടുംബങ്ങൾ; കണ്ണീരൊപ്പി രാഹുൽ; വയനാട്ടിൽ വികാരനിർഭര നിമിഷങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

Related Articles

Popular Categories

spot_imgspot_img