web analytics

17.10.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. നവീൻ ബാബുവിന് വിടചൊല്ലാൻ നാട്; സംസ്കാരം ഇന്ന് നടക്കും, പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനം
  2. എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി
  3. കോണ്‍ഗ്രസില്‍ നിന്ന് രാജിക്കില്ലെന്ന് സരിന്‍; ഇന്നും മാധ്യമങ്ങളെ കാണും, കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും
  4. തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ
  5. നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയെ തള്ളി എം.വി ​ഗോവിന്ദൻ
  6. ബോയ്‌ബാൻഡ് വൺ ഡയറക്ഷൻ്റെ മുൻ അംഗം ലിയാം പെയിൻ മരിച്ച നിലയില്‍
  7. ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ
  8. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ; 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്
  9. ‘മത്സരിക്കാൻ ഗൗരവകരമായി ആലോചിച്ചിരുന്നു; മത്സരിക്കാൻ ശക്തമായ ആളുകൾ DMKക്ക് ഉണ്ട്’; പിവി അൻവർ
  10. ​ഗൺമാൻമാർക്ക് ക്ലീൻചിറ്റ്; അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതി പരി​ഗണിക്കും
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img