web analytics

17.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

2. വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്ന രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്; പാളയം ഇമാം

3. കോട്ടയത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെയെത്തി; ഡ്യൂട്ടിയിൽ പ്രവേശിച്ചു

4. മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂരമർദനം; സംഭവം ചേലക്കരയിൽ

5. കുവൈറ്റ് തീപിടിത്തം; പത്തനംതിട്ട സ്വദേശികളായ സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

6. ഇന്ന് പെരും മഴയുടെ ദിനം; ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത

7. റീ-എന്‍ട്രിക്കുള്ള സമയമായി; രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് ശശികല

8. ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

9. പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ 35 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

10. സുനിത വില്യംസ് ഭൂമിയിലെത്തുന്നത് വൈകും; തീയതി ജൂൺ 22 ലേക്ക് നീട്ടി നാസ

Read Also: പശുക്കടത്ത് ആരോപിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും അടിച്ചു തകർത്തു; 21 പേർ അറസ്റ്റിൽ

Read Also: പെരുന്നാൾ സമ്മാനവുമായി മകളെ കാണാനെത്തി; യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂരമർദനം

Read Also: നിനു സ്റ്റാർ വെറും സ്റ്റാറല്ല; അതുക്കും മേലെ; യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ സ്വകാര്യബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img