web analytics

ഇനി സമ്മേളനത്തിനിടെ ഇരുന്നുറങ്ങണ്ട; കർണാടക എംഎൽഎമാർക്ക് വിശ്രമിക്കാനും ഉല്ലാസത്തിനും 15 റിക്ലൈനർ കസേരകൾ ഒരുങ്ങുന്നു

എംഎൽഎമാർക്ക് വിശ്രമിക്കാനും ഉല്ലാസത്തിനും കർണാടക കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു. നിയമസഭാ സമ്മേളനത്തിനിടെയുള്ള ‘മുങ്ങൽ’ തടയാൻ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം.

ഉച്ചഭക്ഷണത്തിന് ശേഷം എംഎൽഎമാർ പലരും സഭാനടപടികളിൽ പങ്കെടുക്കാതെ എംഎൽഎ ഹോ സ്റ്റലുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം.

മാർച്ച് 3ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ നിയമ സഭയിലെ വിശ്രമമുറിയിൽ 15 റിക്ലൈനർ കസേരകൾ ക്രമീകരിക്കും.

അംഗങ്ങൾക്കു ചായയും കാപ്പിയും ഉൾപ്പെടെ ക്രമീകരിക്കും. എംഎൽഎമാർക്ക് ഇതിൽ സുഖമായി കിടന്ന് ഉറങ്ങാനും വിശ്രമിക്കാനും സാധിക്കും. വാടകയ്ക്കെടുക്കുന്ന റിക്ലൈനർ കസേരകൾ സഭാനടപടികൾക്ക് ശേഷം തിരിച്ചുനൽകും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img