web analytics

02.07.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. രാഹുലിന്റെ പ്രസംഗത്തിന് വെട്ട്; ‘ഹിന്ദു, അഗ്നിവീർ’ പരാമർശങ്ങള്‍ സഭാരേഖകളിൽ നിന്ന് നീക്കി
  2. എകെജി സെന്റർ ആക്രമണക്കേസ്; രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ ഡൽഹിയിൽ നിന്നും അറസ്റ്റിൽ
  3. നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
  4. പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു, അന്വേഷണം
  5. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല; ആർ.ഡി.എക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി
  6. അഞ്ചുദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
  7. കാര്‍ ഡോറില്‍ കയറിയിരുന്ന് യാത്ര; ഗ്യാപ്പ് റോഡില്‍ വീണ്ടും അപകടയാത്രയുടെ ദൃശ്യങ്ങൾ പുറത്ത്
  8. ട്രംപിന് ആശ്വാസം; പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് യുഎസ് സുപ്രീം കോടതി
  9. അഭിമന്യു വധത്തിന് ഇന്ന് ആറു വര്‍ഷം; ഇനിയും തുടങ്ങാതെ വിചാരണ
  10. കുർബാന വിവാദം: ‘ഒത്തുതീർപ്പ് ചർച്ചകൾക്ക് വിരുദ്ധമാണ് വീഡിയോ സന്ദേശം’; പിൻവലിക്കണമെന്ന് അൽമായ മുന്നേറ്റ സമിതി

Read Also: ‘കൂടുതൽ വോട്ട് ലഭിക്കുകയും വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് കഷ്ടം’; ‘അമ്മ’യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് രമേഷ്‌ പിഷാരടി

Read Also: കേരളാ പോലീസിനെന്താ താടി വെച്ചാൽ കുഴപ്പം; എട്ടു വർഷത്തിനു ശേഷം മറുപടി നൽകി; ഡിജിപി ഹൈക്കോടതിയിൽ പറഞ്ഞത് ഇങ്ങനെ

Read Also: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ‌ഡിഎക്സിലും പൊട്ടിത്തെറി; 6 കോടി നൽകിയിട്ടും ലാഭവിഹിതം നൽകിയില്ലെന്ന് അഞ്ജന

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img