web analytics

മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ‌ഡിഎക്സിലും പൊട്ടിത്തെറി; 6 കോടി നൽകിയിട്ടും ലാഭവിഹിതം നൽകിയില്ലെന്ന് അഞ്ജന

കൊച്ചി: ആർ‌ഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് ആരോപിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജന എബ്രഹാമാണ് പരാതി നൽകിയത്. മഞ്ഞുമ്മൽ ബോയ്സിനു പിന്നാലെയാണ് ആർ‌ഡിഎക്സിന്റെ പേരിലും ആരോപണം ഉയരുന്നത്.(Complaint against RDX film producers)

സിനിമക്ക് വേണ്ടി താൻ 6 കോടി രൂപ നൽകിയെന്ന് അഞ്ജന പറയുന്നു. 30 ശതമാനം ലാഭവിഹിതം എന്നായിരുന്നു വാഗ്ദാനം തന്നത്. വ്യാജരേഖകളുണ്ടായി നിർമാണ ചെലവ് ഇരട്ടിയിലേറെ പെരുപ്പിച്ചു കാണിച്ചെന്നും അഞ്ജന ആരോപിച്ചു.

Read Also: അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു

Read Also: ഇനി ശത്രുപാളയം വെന്തുരുകും; ഇന്ത്യയുടെ വജ്രായുധങ്ങൾക്ക് മൂർച്ചകൂട്ടാനായി സെബെക്സ് -2 എത്തുന്നു; ആണവായുധം കഴിഞ്ഞാൽ അടുത്ത മാരക പ്രഹരശേഷി

Read Also: ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കുന്ന പായസം ഇതാദ്യം; രുചിയൂറും പാലട പായസവും ഇളനീര്‍ ഐസ്ക്രീമും പുറത്തിറക്കി മില്‍മ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img