web analytics

വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ

മണ്ണാർക്കാട്: പീഡന കേസിൽ യൂട്യൂബറെ അറസ്റ്റ് ചെയ്ത് പോലീസ്. മണ്ണാർക്കാട് ആണ്ടിപാടം സ്വദേശി ആഷിഖിനെ(29)യാണ് കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാടാമ്പുഴ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.(YouTuber arrested in rape case)

നിർധനയായ യുവതിയെ വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൊളത്തൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്.

വിഎസ് അച്യുതാനന്ദൻ്റെ മകന് ഐഎച്ച്ആർഡി ഡയറക്ടറാവാൻ വിദ്യാഭ്യാസ യോ​ഗ്യതയും പരിചയവുമില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img