കോഴിക്കോട്: വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാനിഫ് നിസി(24)നാണു മരിച്ചത്. അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മരണപ്പെട്ടതാവാം എന്നാണ് സംശയം.
ലഹരി മരുന്ന് കുത്തിവെയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ച് ഷാനിഫിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
Read Also: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: ഈ 4 ജില്ലകളിൽ അതീവജാഗ്രത