web analytics

ഇടുക്കിയിൽ വയോധികയുടെ മുഖത്ത് മുളകുവെള്ളം ഒഴിച്ച് മാലപൊട്ടിച്ചു കടന്നു; പ്രതി അറസ്റ്റിൽ

ഇടുക്കി കഞ്ഞിക്കുഴിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മുഖത്ത് മുളകുവെള്ളം ഒഴിച്ച ശേഷം മാലപൊട്ടിച്ചു കടന്ന പ്രതി അറസ്റ്റിൽ. വെൺമണി വരിക്കമുട്ടം താഴത്ത് തൈക്കുടത്തിൽ അജേഷ് നെയാണ് കഞ്ഞിക്കുഴി പോലീസ് പിടികൂടിയത.് Youth arrested for stealing old woman’s necklace in Idukki

ശനിയാഴ്ച പുലർച്ചെയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മുഖത്ത് മുളകുവെള്ളം ഒഴിച്ച ശേഷം അജേഷ് മാലയും പൊട്ടിച്ച് ഓടി രക്ഷപെട്ടത്. പാത്രത്തിൽ കരുതിയിരുന്ന മുളകുവെള്ളം ഒഴിച്ചയുടനെ വയോധിക നിലത്തു വീണു .

തുടർന്നാണ് ഇയാൾ മാലപൊട്ടിച്ചത്. കഞ്ഞിക്കുഴി പോലീസ് നടത്തിയ അന്വേഷണത്തിൽ വണ്ണപ്പുറത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ബാങ്കിൽ പണയംവെച്ച മാലയും പോലീസ് കണ്ടെടുത്തു.+

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img