web analytics

ഒരു കുടക്കീഴിൽ മഴയത്ത് പ്രണയിക്കാൻ ‘കപ്പിൾസ് കുട’യുമായി യുവാവ് ! സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റ്: വീഡിയോ

വ്യത്യസ്തങ്ങളായ നിരവധി കുടകൾ നാം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം കണ്ടിട്ടുണ്ടാവില്ല. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങായി മാറിക്കൊണ്ടിരിക്കുന്ന കപ്പിൾസ്കുട’യെകുറിച്ചാണ് പറയുന്നത്.(Young man with ‘couple’s umbrella’ to fall in love! Big hit on social media)

ഒരു കുടക്കീഴിൽ ഒരുമിച്ചു സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പ്രണയ ജോഡികളെയും ദമ്പതികളെയും ഉദ്ദേശിച്ച് രൂപകല്പന ചെയ്തിരിക്കുന്നതാണ് ഈ കുട.കാഴ്ചയിൽ ഒരുകുട പോലെ തോന്നിക്കും ഈ ‘കപ്പിൾസ് കുട’.

watch video on below link:

https://www.instagram.com/reel/C84WiADPYkA/?igsh=MTQ0YW9pZjJ3N2xraQ==

എങ്കിലും കുട തുറന്നു കഴിഞ്ഞാൽ അത് രണ്ടു കുടയുടെ ഫലം ചെയ്യും. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകുന്ന വിധത്തിൽ അത്ര ഭീമൻ കുടയൊന്നുമല്ലിത്. എന്നാൽ രണ്ടുപേർക്കും സുഖമായി യാത്ര ചെയ്യാനും കഴിയും.കാഴ്ചയിൽ സാധാരണ കുട പോലെ തോന്നുമെങ്കിലും കുട തുറന്നു കഴിഞ്ഞാൽ രണ്ട് പേർക്ക് സുഖമായി യാത്ര ചെയ്യാൻ കഴിയും.

ഒരു പിടിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ കുടക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കുടയുടെ ഏറ്റവും മുകൾ ഭാഗത്തായി ക്രമീകരിച്ചിട്ടുള്ള ചെറിയൊരു ലോക്ക് അൺലോക്ക് ചെയ്ത് കുട നിവർത്തിയാൽ കപ്പിൾ കുട റെഡി. ആശിഷ് സാവന്ത് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ആണ് കപ്പിൾസ് കുടയെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ കുടയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img