web analytics

കോട്ടയം പാമ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്; ബൈക്കിന്റെ മുൻ വശത്തെ ചക്രം അടർന്നു മാറിയ നിലയിൽ

കോട്ടയം പാമ്പാടി നെടുംകുഴിയിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച രാത്രി എട്ടു മണിയോടു കൂടി പാമ്പാടി നെടുംകുഴിയിൽ അമ്പിളി ഗ്യാസ് ഏജൻസിക്ക് സമീപമാണ് അപകടം. അപകടത്തിൽ യുവാവ് മരിച്ചു. കോത്തല സ്വദേശി അച്ചു അനിൽ (19) ആണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. Young man dead in bike accident in kottayam pampadi

പങ്ങട സ്വദേശി ജിജി (53), കോത്തല സി.എസ്.ഐ പള്ളിക്ക് സമീപം ഉള്ള രഞ്ജിത്ത് കല്ലോലിക്കൽ (23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. രണ്ടു പേരെയും ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

പ്രഥമിക ശുശ്രൂഷ നൽകിയ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സക്കായി അയച്ചിരിക്കുകയാണ്. പാമ്പാടി പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. കൂട്ടയിടിച്ചതിന്റെ ആഘാതത്തിൽ ബൈക്കിന്റെ മുൻ വശത്തെ ചക്രം അടർന്നു മാറിയ നിലയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img