web analytics

ബിരിയാണിയിൽ പുഴു ; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിൽ കാന്റീനനിന് അകത്തും പുറത്തും വൃത്തിയില്ലാത്ത അവസ്ഥയാണെന്ന് കണ്ടെത്തി. ജീവനക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് തെളിയിക്കുന്ന ഹെൽത്ത് കാർഡും ഇല്ലായിരുന്നു. (Worm in Biryani in Kanjirapally General Hospital canteen)

അടുക്കളയുടെ പുറത്ത് മലിനജലം കെട്ടിക്കിടക്കുന്നതും കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ മുണ്ടക്കയം പുഞ്ചവയൽ സ്വദേശി മോനിച്ചന്വേണ്ടി അമ്മ ലീലാമ്മ വാങ്ങിയ ബിരിയാണിയിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഭക്ഷണം വാങ്ങിയിരുന്നത് ഈ കാന്റീനിൽ നിന്നായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img