web analytics

പ്രൗഢഗംഭീരം, വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം

ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം മാർച്ച്‌ 2 ന് ബെൽഫാസ്റ്റ് റോയൽ അവന്യൂ ഹാളിൽ പ്രദീപ്‌ ജോസഫിന്റെ അധ്യക്ഷതയിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ( ജർമനി )ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ( ജർമ്മനി) മുഖ്യപ്രഭാഷണം നടത്തി .ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ മേഴ്‌സി തടത്തിൽ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു .

ജർമ്മൻ പ്രൊവിൻസ് പ്രസിഡണ്ട്‌ ജോസ് കുമ്പിളുവേലിൽ, യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ്(അയർലണ്ട് ),ഗ്ലോബൽ ആർട്സ് ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ്‌ ബിജു വൈക്കം(അയർലണ്ട് )അയർലണ്ട് പ്രൊവിൻസ് സ്ഥാപക സെക്രട്ടറി അഡ്വ. റോയി കുഞ്ചെലക്കാട്ട്,അയർലണ്ട് പ്രൊവിൻസ് പ്രഡിഡന്റ് ബിജു സെബാസ്റ്റ്യൻ, ചെയർമാൻ ദീപു ശ്രീധർ, സെക്രട്ടറി റോയി പേരയിൽ, ട്രഷറർ മാത്യു കുര്യാക്കോസ്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ കുന്നുംപുറം, തോമസ് കളത്തിപ്പറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

അനിൽ പോൾ കൊടോപ്പറമ്പിൽ, ജോബി, സണ്ണി കട്ടപ്പന,സനു പടയാട്ടിൽ, സൈമൺ,സോജു ഈപ്പൻ വർഗീസ്, അഖിൽ, ജീമോൻ തുടങ്ങിയവർ നേതൃത്വം നൽകി.വേൾഡ് മലയാളി കൗൺസിൽ അംഗത്വത്തിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
പ്രദീപ്‌ ജോസഫ് :
ഫോൺ :0044 7778 206916.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img