web analytics

യു.കെ.യിൽ വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം ! മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

യു.കെ.യിലെ നോർവിച്ചിൽ ഈസ്റ്റ് ആംഗ്ലിയ പട്ടണത്തിന്റെ വടക്കു ഭാഗത്ത് വീടിന് തീപിടിച്ച് യുവതി മരിച്ചു. പ്രാദേശിക സമയം പുലർച്ചെ 4.22 നാണ് തീപിടുത്തമുണ്ടായത്.് ഏഴു ഫയർ എൻജിനുകളും ഒരു റെസ്‌ക്യൂ ടീമും പരമാവധി
പരിശ്രമിച്ചെങ്കിലും തീയണച്ച ശേഷം താമസക്കാരിയായ യുവതിയുടെ മൃതദേഹമാണ് കണ്ടെത്താൻ കഴിഞ്ഞത്. Woman dies in UK house fire! Body found charred

കത്തിക്കരിഞ്ഞ നിലയിലുള്ള യുവതിയെ തിരിച്ചറിയാനായിട്ടില്ല. തീപിടുത്തത്തെ തുടർന്ന് വീടിന്റെ മേൽക്കൂരയുടെ മുഴുവൻ ഭാഗങ്ങളും കത്തി താഴേക്ക് വീണു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img