തകരാറുകൾ പരിഹരിക്കാത്ത ബസുകൾ നിരത്തുകളിൽ തുടർച്ചയായി അപകടമുണ്ടാക്കുന്നു; വാഹനത്തകരാർ പരിഹാര രജിസ്റ്റർ നിർബന്ധമാക്കാൻ കെ.എസ്.ആർ.ടി.സി

വാഹനത്തകരാർ പരിഹാര രജിസ്റ്റർ കെ.എസ്.ആർ.ടി.സി. നിർബന്ധിതമാക്കുന്നു. തകരാറുകൾ പരിഹരിക്കാത്ത ബസുകൾ നിരത്തുകളിൽ തുടർച്ചയായി അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ജീവനക്കാർ അറിയിക്കുന്ന തകരാറുകൾ പരിശോധിച്ച് ബസുകളുടെ അറ്റകുറ്റപ്പണിയിൽ കൂടുതൽ ശ്രദ്ധവയ്ക്കാനുള്ള നിർദേശമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. KSRTC to make vehicle accident redressal register mandatory. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത നൂറുകണക്കിന് കെ.എസ്.ആർ.ടി.സി.ബസുകളാണ് നിരത്തുകളിൽ ഓടുന്നത്. അന്തസ്സംസ്ഥാന സർവീസുകൾക്കുപോലും ഇത്തരം ബസുകൾ നൽകാറുണ്ട്. ഇവ അപകടത്തിൽപ്പെടുന്നത് പതിവാണ്. തകരാറിലായ ബസുകൾ ഓടിക്കാൻ നിർബന്ധിക്കുന്നത് ജീവനക്കാരും യൂണിറ്റ് അധികൃതരും തമ്മിലുള്ള … Continue reading തകരാറുകൾ പരിഹരിക്കാത്ത ബസുകൾ നിരത്തുകളിൽ തുടർച്ചയായി അപകടമുണ്ടാക്കുന്നു; വാഹനത്തകരാർ പരിഹാര രജിസ്റ്റർ നിർബന്ധമാക്കാൻ കെ.എസ്.ആർ.ടി.സി