web analytics

ദുബൈ മെട്രോയിലും ട്രാമിലും ഇനി ഇ-ബൈക്കുകൾ കയറ്റാൻ സാധിയ്ക്കുമോ ?

വെള്ളിയാഴ്ച മുതൽ ദുബൈയിൽ മെട്രോയിലും ട്രാമിലും ഇ-ബൈക്കുകൾ പ്രവേശിപ്പിക്കുന്നത് ആർ.ടി.എ. നിരോധിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് ഇതു സംബന്ധിച്ച തീരുമാനം ആർ.ടി.എ. ട്വീറ്റ് ചെയ്തത്. ‘ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ മെട്രോയിലും ട്രാമിലും ഇ- സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിയ്ക്കും’ എന്നായിരുന്നു ട്വീറ്റ്. നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ മുൻഗണന എന്ന ഹാഷ്ടാഗും ആർ.ടി.എ. ഉപയോഗിച്ചു. നിരോധനം അറിയാതെ ഇ- ബൈക്കുകളുമായി എത്തിയവർക്ക് ബൈക്ക് പുറത്തുവെയ്‌ക്കേണ്ടതായി വന്നു. യു.എ.ഇ.യിൽ കുറഞ്ഞ ചെലവിൽ സഞ്ചരിയ്ക്കാനായി വളരെ പ്രചാരം നേടിയവയാണ് ഇ-ബൈക്കുകൾ. ഒടിച്ചു മടക്കി ഉൾപ്പെടെ സൗകര്യപ്രദമായി കൊണ്ടുനടക്കാൻ പറ്റുന്ന ഇവ കുറഞ്ഞ വരുമാനക്കാർക്ക് ഏറെ ഉപകാരപ്രദമാണ്.

Read Also: ബാലറ്റുപെട്ടിയിൽ പ്രതിഫലിക്കുമോ വന്യജീവിയാക്രമണം ?

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img