web analytics

ഹമാസിനെ പൂർണ്ണമായും തീവ്രാവാദ പട്ടികയിൽ ഉൾപ്പെടുത്തി ന്യൂസിലാൻഡ് സർക്കാർ

ഹമാസിനെ പൂർണ്ണമായും തീവ്രാവാദ പട്ടികയിൽ ഉൾപ്പെടുത്തി ന്യൂസിലാൻഡ് സർക്കാർ. നേരത്തെ ഹമാസിന്റെ സൈനിക വിഭാഗത്തെ മാത്രമേ തീവ്രവാദ സംഘടനയായി പരിഗണിച്ചിരുന്നുള്ളു. മറ്റു പാശ്ചാത്യ രാജ്യങ്ങളെപ്പോലെ ഹമാസിന്റെ സൈനിക വിഭാഗത്തെ തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുത്താൻ ന്യൂസിലാൻഡ് തയ്യാറായിരുന്നില്ല. ഒക്ടോബർ 7 ലെ തീവ്രവാദ ആക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിനു മാറ്റം വരുത്തുന്നതിന് പ്രാധാനമന്ത്രി ക്രിസ്റ്റാഫർ ലക്സൺ അറിയിച്ചു. എസ്‌തേസമയത്, പലസ്തീൻ ജനതയ്ക്ക് സഹായം നൽകുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. വെസ്റ്ബാങ്കിൽ പലസ്തീനികൾക്കെതിരെ അക്രമം നടത്തുന്ന ഏതാനും ഇസ്രായേലി കുടുംബങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതായും ന്യൂസിലാൻഡ് സർക്കാർ അറിയിച്ചു.

Read Also: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വ്യാജവാർത്ത വിശ്വസിക്കരുത്; മുന്നറിയിപ്പുമായി പോലീസ് !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img