web analytics

സ്കൂൾ വിട്ട് കുരുന്നുകൾ വരുന്ന വഴി കാട്ടാന മുന്നിൽ വന്നാൽ പിന്നെ എന്ത് കാട്ടാനാ…..? ഇടുക്കിയിൽ തലനാരിഴയ്ക്ക് വിദ്യാർഥികൾ രക്ഷപെടുന്നതിൻ്റെ വീഡിയോ:

ഇടുക്കി കുട്ടിക്കാനത്തിന് സമീപം സ്വകാര്യ സ്കൂളിലെ കുട്ടികൾ ബസ് കാത്തു നിൽക്കുന്നതിനിടെ ഹൈവേയിൽ ഇറങ്ങിയ ഒറ്റയാൻ്റെ ദൃശ്യമാണ് മാതാപിതാക്കളെയും നാട്ടുകാരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുന്നത്. Wild elephant trying to attack kids in idukki video.

വിദ്യാർഥികൾ ബസ് കാത്തു നിൽക്കും വഴി സ്കൂളിന് സമീപത്തെ കാട്ടിൽ നിന്നും കാട്ടാന റോഡ് മുറിച്ച് കടക്കുന്നു.

ആന വരുന്നത് കണ്ട കുട്ടികൾ ഒന്നടങ്കം ഓടി മാറിയതോടെ വൻ അപകടമാണ് ഒഴിവായത്. അടുത്ത കാലത്തായി കുട്ടിക്കാനം മേഖലയിൽ കാട്ടാന ശല്യം വർധിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ...

റിയൽ എസ്റ്റേറ്റ് വായ്പയുടെ പേരിൽ വൻ ചതിക്കുഴി: പ്രവാസി ദമ്പതികളുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോടതിയുടെ നിർണ്ണായക വിധി

ദുബായ്:ആഡംബര വില്ലയും ആകർഷകമായ വായ്പാ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ദമ്പതികളെ കബളിപ്പിച്ച്...

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍ പാലക്കാട്:...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

ശമ്പള ധാരണയ്ക്ക് പിന്നാലെ സ്‌കോട്ട്‌ലൻഡിലെ ഡോക്ടർമാരുടെ സമരം താൽക്കാലികമായി നിർത്തിവയ്ക്കും

ശമ്പള ധാരണയ്ക്ക് പിന്നാലെ സ്‌കോട്ട്‌ലൻഡിലെ ഡോക്ടർമാരുടെ സമരം താൽക്കാലികമായി നിർത്തിവയ്ക്കും എഡിൻബറോ: ശമ്പള...

Related Articles

Popular Categories

spot_imgspot_img