ആലപ്പുഴയിൽ ക്ഷേത്രത്തിൽ കയറിയ മോഷ്ടാക്കൾ കാണിക്കവഞ്ചി മോഷ്ടിച്ചു: വീഡിയോ
ആലപ്പുഴ മുഹമ്മയിൽ പുത്തനമ്പലം ക്ഷേത്രത്തിൽ രാത്രി അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ കാണിക്കവഞ്ചി അപഹരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. Thieves steal offerings box from a temple in Alappuzha ക്ഷേത്രത്തിൻ്റെ ശ്രീകോവലിന് പുറത്ത് ശിവക്ഷേത്ര നടയിൽ ഇരുന്ന കാണിക്ക വഞ്ചിയാണ് അപഹരിച്ചത്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞു.മുഹമ്മ പോലീസ് അന്വേഷണം ആരംഭിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed