web analytics

ഇൻസ്റ്റയിൽ വൈറലായി ഓടുന്ന ട്രെയിനിന്റെ വാതിലിൽ പിടിച്ച് പ്ലാറ്റ്‌ഫോമിൽ കൂടി നിരങ്ങി നീങ്ങുന്ന യുവാവ്; പിടികൂടാൻ റെയിൽവേ പോലീസ് എത്തിയപ്പോൾ കണ്ടത് കൈയ്യും കാലും നഷ്ടപ്പെട്ട യുവാവിനെ

മുംബൈയിൽ റീൽ എടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ യുവാവ് തനിക്ക് പറ്റിയ തെറ്റുകൾ മറ്റുള്ളവർക്ക് പാഠമാകണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.When the railway police arrived, they found the young man missing an arm and a leg

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഈ യുവാവിന് ഒരു കാലും ഒരു കൈയും നഷ്ടപ്പെട്ടത്.അടുത്തിടെ, ഈ യുവാവിന്റെ ഒരു വീഡിയോ വൈറലായിരുന്നു, അതിൽ ഓടുന്ന ട്രെയിനിന്റെ വാതിലിൽ പിടിച്ച് പ്ലാറ്റ്‌ഫോമിൽ കൂടി നിരങ്ങി നീങ്ങുന്നതാണ് കാണാനാകുക .

ഈ വീഡിയോ പുറത്തുവന്നതോടെ റെയിൽവേ പോലീസ് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തി . അപ്പോഴാണ് സമാനമായ മറ്റൊരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന് കാലും കൈയും നഷ്ടപ്പെട്ടതായി അറിയുന്നത്.

ഇപ്പോൾ ഈ യുവാവിന്റെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് @Central_Railway ഇത്തരം സ്റ്റണ്ടുകൾ ഇനി ആവർത്തിക്കരുതെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img