web analytics

പണം നൽകി, പക്ഷെ ടിക്കറ്റില്ല; കെഎസ്ആർടിസിയിലെ 2 കണ്ടക്ടർമാരെ പിടികൂടി വിജിലൻസ്

യാത്രയ്ക്കിടെ, പണം നൽകിയിട്ടും ടിക്കറ്റ് നൽകാത്ത കെഎസ്ആർടിസിയിലെ കണ്ടക്‌ടർമാരെ വിജിലൻസ് പിടികൂടി. സൂപ്പർഫാസ്റ്റിലെ ഒരു യാത്രക്കാരനും ഓർഡിനറിയിലെ 4 യാത്രക്കാർക്കുമാണ് പണം വാങ്ങിയ ശേഷമാണ് ടിക്കറ്റ് നൽകാതിരുന്നതെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്ന് 2 കണ്ടക്‌ടർമാരെയാണ് തിരുവനന്തപുരത്തു നിന്നുള്ള ആളുകളെയാണ് വിജിലൻസ് സംഘം പിടികൂടിയത്.

പുലർച്ചെ 5.15 ന് മലപ്പുറത്തു നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട് സൂപ്പർഫാസ്റ്റ് കെഎസ്ആർടിസി ബസിലെ കണ്ടക്‌ടറെ മഞ്ചേരിയിൽ വച്ചാണ് വിജിലൻസ് പിടികൂടിയത്. ഉച്ചയ്ക്ക് 12 ന് പാലക്കാട് നിന്നും കുറ്റ്യാടിയിലേക്കുള്ള ഓർഡിനറി ബസിലെ കണ്ടക്‌ടറെ പാലക്കാട് കുമ്പിടിയിൽ നിന്നും സംഘം പിടികൂടി.

വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് വിജിലൻസ് നീക്കം. ഇരുവരെയും സർവീസിൽ നിന്ന് മാറ്റിനിർത്തി ബദൽ സംവിധാനം ഏർപ്പെടുത്തി. തുടർ നടപടികൾ പിന്നീടുണ്ടാകും.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

Other news

കേരളത്തെ നടുക്കിയ ആ ക്രൂരതയ്ക്ക് ഇന്ന് വിധി; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: കേരളത്തിന്റെ കണ്ണുനീരായ ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്....

തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ; ഗുരുതരാവസ്ഥയിൽ 8 വയസുകാരി

തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ; ഗുരുതരാവസ്ഥയിൽ 8 വയസുകാരി ഭോപ്പാൽ:...

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

കാത്തിരിപ്പിന് വിരാമം; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

തിരുവനന്തപുരം: വിശ്വാസികൾ കാത്തിരുന്ന ആ പുണ്യനിമിഷം എത്തിച്ചേർന്നു. സംസ്ഥാനത്ത് നാളെ ചെറിയ...

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു ഇരിങ്ങാലക്കുട:...

Related Articles

Popular Categories

spot_imgspot_img