web analytics

ടാർസൻ പോലും ഒരു കഷ്ണം തുണി ധരിക്കാറുണ്ട്; പൂർണ നഗ്നനായി നടൻ വിദ്യുത് ജാംവാൾ; വിവസ്ത്രനായി മരത്തിൽ കയറുന്ന വീഡിയോ

ടാർസൻ പോലും ഒരു കഷ്ണം തുണി ധരിക്കാറുണ്ട്; പൂർണ നഗ്നനായി നടൻ വിദ്യുത് ജാംവാൾ; വിവസ്ത്രനായി മരത്തിൽ കയറുന്ന വീഡിയോ

മുംബൈ: ആരാധകരെ അമ്പരപ്പിച്ച് നടൻ വിദ്യുത് ജാംവാൾ പൂർണനഗ്നനായി മരത്തിൽ കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 

ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിൽ സ്വകാര്യഭാഗം ഇമോജിയിലൂടെ മറച്ചാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം വിശദമായ കുറിപ്പും വിദ്യുത് പങ്കുവെച്ചിട്ടുണ്ട്.

കളരിപ്പയറ്റ് അഭ്യാസിയായ താൻ വർഷത്തിൽ ഒരിക്കൽ ‘സഹജ’ എന്ന യോഗാഭ്യാസം ആചരിക്കാറുണ്ടെന്ന് വിദ്യുത് ക്യാപ്ഷനിലൂടെ വ്യക്തമാക്കി. 

‘സഹജ’ എന്നത് സ്വാഭാവികമായ വിശ്രമാവസ്ഥയിലേക്കും സഹജവാസനകളിലേക്കും മടങ്ങുന്നതാണെന്നും, ഇതിലൂടെ പ്രകൃതിയുമായും ഉള്ളിലെ അവബോധവുമായും ആഴത്തിലുള്ള ബന്ധം രൂപപ്പെടുന്നുവെന്നും അദ്ദേഹം കുറിച്ചു.

ശാസ്ത്രീയമായി നോക്കുമ്പോൾ ഈ അഭ്യാസം ശരീരത്തിലെ നിരവധി ന്യൂറോ റിസപ്റ്ററുകളെയും പ്രോപ്രിയോസെപ്റ്ററുകളെയും സജീവമാക്കുന്നതായും, സെൻസറി ഫീഡ്ബാക്ക് വർധിപ്പിച്ച് സന്തുലിതാവസ്ഥയും ഏകോപന ശേഷിയും മെച്ചപ്പെടുത്തുന്നതായും വിദ്യുത് വിശദീകരിച്ചു. 

ശരീരബോധവും ഏകാഗ്രതയും വർധിപ്പിക്കുന്നതിലും ഇത് സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യുത് ജാംവാൾ പങ്കുവെച്ച വീഡിയോ ഇതിനകം 55 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. 

‘ടാർസൻ പോലും ഒരു കഷ്ണം തുണി ധരിക്കാറുണ്ട്; നിങ്ങൾ മറ്റൊരു ലോകത്താണ്’ എന്നാണ് ഒരാളുടെ കമന്റ്. ‘മരത്തിൽ കയറാൻ പൂർണനഗ്നനാകേണ്ട ആവശ്യമുണ്ടായിരുന്നോ?’ 

എന്ന് മറ്റൊരാൾ ചോദിച്ചു. അതേസമയം, ‘നിങ്ങളുടെ ആത്മവിശ്വാസം പ്രചോദനമാണ്’ എന്ന പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചു.

 English Summary

Actor Vidyut Jammwal surprised fans by sharing a video of himself climbing a tree completely naked, edited with emojis for modesty. In his caption, he explained the practice as part of his annual ‘Sahaja’ yogic discipline, which helps reconnect with nature and inner awareness. The video has gone viral, crossing 5.5 million views and drawing mixed reactions from netizens.

vidyut-jammwal-nude-tree-climbing-video-instagram

Vidyut Jammwal, Bollywood News, Viral Video, Instagram Post, Sahaja Yoga, Celebrity News, Social Media Buzz, Fitness Lifestyle

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

Related Articles

Popular Categories

spot_imgspot_img