web analytics

വി.ഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അപകടം എസ്കോർട്ട് വാഹനത്തിൽ ഇടിച്ച്

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിൽ വച്ചാണ് സംഭവം. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം. മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. പിന്നീട് അദ്ദേഹം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.(VD Satheesan’s vehicle met with an accident)

ALSO READ:

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടാനച്ഛനടക്കം മൂന്നുപേർക്കെതിരെ കേസ്

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാനച്ഛനടക്കം മൂന്നു പേർക്കെതിരെ ഉപ്പുതറ പോലീസ് കേസെടുത്തു. കേസിൽ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. (Attempt to molest minor girl in Idukki; Case against three people including step father)

മൂന്നാം പ്രതി വിദേശത്താണ് മാട്ടുക്കട്ടയിൽ സ്വകാര്യ സ്ഥാപനം നടത്തുന്ന മലപ്പുറം നാലകത്ത് മൻസൂർ പെൺകുട്ടിയുടെ രണ്ടാനച്ഛൻ എന്നിവരാണ് അറസ്റ്റിലായത്.

വിദേശത്തുള്ള മൂന്നാം പ്രതി സാബുവിനെ തിരികെയെത്തിക്കാൻ ശ്രമം തുടരുന്നു. 2022 ൽ പരപ്പ് പാറമടയിൽ വാടകക്ക് താമസിക്കുമ്പോഴായിരുന്നു രണ്ടാനച്ചനും സുഹൃത്ത് സാബുവും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

വഴങ്ങാതെ വന്നപ്പോൾ രണ്ടാനച്ചൻ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. മൺസൂറിന്റെ ഉടമസ്ഥതയിലുള്ള മാട്ടുക്കട്ടയിലുള്ള കടയിലെത്തിയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. 2023 ജൂണിലായിരുന്നു സംഭവം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img