web analytics

കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ അപ്രതീക്ഷിതമാറ്റം: ആലപ്പുഴയിൽ വേണുഗോപാൽ ഇല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കും

സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങളുമായി കോൺഗ്രസ്. ആലപ്പുഴയിൽ വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ രാഹുൽ മങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയാകും. തൃശ്ശൂരിൽ ടി എൻ പ്രതാപന് പകരം കെ മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും പരിഗണിക്കുന്നുണ്ട്. തൃശൂരിൽ ബിജെപിയുടെ താര സ്ഥാനാർത്ഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന സാഹചര്യത്തിലാണ് കരുത്തുറ്റ എതിരാളി എന്ന നിലയിൽ കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. അപ്രതീക്ഷിത പേരുകൾ പട്ടികയിൽ ഉണ്ടാകുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു.

ആലപ്പുഴയിൽ വേണുഗോപാൽ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ താല്പര്യമെങ്കിലും ചുമതലകളുടെ ആധിക്യം നിമിത്തം അദ്ദേഹം മാറിനിന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കും. വടകരയിൽ ഷാഫി മത്സരിച്ചാൽ മുസ്ലിം വോട്ടുകൾ പെട്ടിയിലാക്കാം എന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിലുള്ളത്.

Read Also: അർദ്ധരാത്രിയിൽ വന്ന ഫോൺകോൾ രോഗിയുടേതെന്നു കരുതി എടുത്ത 71 കരാനായ ഡോക്ടർ കണ്ടത് വസ്ത്രമുരിയുന്ന സ്ത്രീയെ; പിന്നാലെ നഷ്ടമായത് 9 ലക്ഷം രൂപ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img