web analytics

ഇന്ന് അറിയാം;രാഹുൽ ഗാന്ധിക്കെതിരെ പത്മജ വേണുഗോപാൽ!

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ പത്മജ വേണുഗോപാൽ! വയനാട് മണ്ഡലത്തിൽ പത്മജയെ പരിഗണിക്കുന്നുവെന്നത് ശരിയാണോ എന്ന ചോദ്യത്തിന് ‘എല്ലാം കൂടി ഇപ്പോൾ എങ്ങനെ പറയും’ എന്നായിരുന്നു ജാവഡേക്കറുടെ മറുപടി.

ഇന്നു തിരുവനന്തപുരത്തു കൂടുതൽ കാര്യങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിനു നീക്കിവച്ച ചാലക്കുടി മണ്ഡലത്തിൽ പത്മജയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും കെ.കരുണാകരന്റെ മകൾ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർഥിയാകുന്നതു ദേശീയ തലത്തിലും രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് ബിജെപിയിൽ അഭിപ്രായമുണ്ട്. പകരം ബിഡിജെഎസിന് എറണാകുളം നൽകാനാണ് ഉദ്ദേശിക്കുന്നത്.
നരേന്ദ്ര മോദി എന്ന നേതാവിനെ രാഷ്ട്രീയത്തിന് അതീതമായി ബഹുമാനിച്ചിരുന്നുവെന്ന് പത്മജ പറഞ്ഞു. ഈ പാർട്ടിയെക്കുറിച്ചു കൂടുതലറിയില്ലെന്നും പഠിക്കണമെന്നും പത്മജ പറഞ്ഞു. ബിജെപി നേതാക്കളായ അരവിന്ദ് മേനോൻ, ടോം വടക്കൻ എന്നിവരും കൂടെയുണ്ടായിരുന്നു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് പത്മജ കൂടിക്കാഴ്ച നടത്തി.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img