web analytics

ഷീ​റ്റ് വ​ലി​ച്ച് മ​റ​ച്ച സ്ഥ​ല​ത്ത് ഒ​ളി​ക്കാ​നാ​യി പ്രത്യേക കു​ഴി; ആക്രി കച്ചവടക്കാരെന്ന വ്യാജേനെ കു​റു​വ മോഷ്ടാക്കൾ ഒളിവിൽ കഴിഞ്ഞത് കുണ്ടന്നൂരിലെ കൊട്ട വഞ്ചിക്കാർക്കൊപ്പം

മ​ര​ട്: സ​ന്തോ​ഷ്​ ശെ​ൽ​വ​ൻ അ​ട​ക്കമുള്ള കു​റു​വ മോ​ഷ്ടാക്കൾ താ​മ​സി​ച്ചി​രു​ന്ന​ത്​ കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​നു​കീ​ഴി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന കൊ​ട്ട​വ​ഞ്ചി​ക്കാ​രാ​യ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ​ക്കൊ​പ്പം.

ആക്രി​ ശേ​ഖ​രി​ച്ച്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ചാ​ണ്​ ഇ​വ​ർ ഇ​വി​ടെ ത​ങ്ങി​യി​രു​ന്ന​ത്.

കു​റു​വ​സം​ഘ​ത്തെ കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ന് താ​ഴെ​നി​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന കൊ​ട്ട​വ​ഞ്ചി​ക്കാ​രെ ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് ഒ​ഴി​പ്പി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ ജീ​പ്പി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​കു​ക​യും പി​ന്നീ​ട് തി​ര​ച്ചി​ലി​നൊ​ടു​വി​ൽ സ​ന്തോ​ഷ്​ പി​ടി​യി​ലാ​വു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ് കൊ​ട്ട​വ​ഞ്ചി​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ത്ത​ത്. കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​നു​താ​ഴെ​യാ​ണ് കൊ​ട്ട​വ​ഞ്ചി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​ർ ത​മ്പ​ടി​ച്ചി​രു​ന്ന​ത്.

ഇ​വ​ർ​ക്കൊ​പ്പ​മാ​ണ് സ​ന്തോ​ഷ് ശെ​ൽ​വ​നും സം​ഘ​ങ്ങ​ളും നാ​ളു​ക​ളാ​യി താ​മ​സി​ച്ചു​വ​ന്ന​ത്. കൂ​ടാ​തെ, ഷീ​റ്റ് വ​ലി​ച്ച് മ​റ​ച്ച സ്ഥ​ല​ത്ത് ഒ​ളി​ക്കാ​നാ​യി കു​ഴി എ​ടു​ത്തി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ലോകകപ്പ് ആരാധകർക്ക് ‘സൗജന്യ കോണ്ടം’! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ കാരണം ഇതാണ്

ലോകകപ്പ് ആരാധകർക്ക് 'സൗജന്യ കോണ്ടം'! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ...

​’മനഃപൂർവ്വം കത്തിച്ചതുപോലെ!’ കോഴിക്കോട് ഗർഭിണി മരിച്ച കാർ തീപിടിത്തത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

​'മനഃപൂർവ്വം കത്തിച്ചതുപോലെ!' കോഴിക്കോട് ഗർഭിണി മരിച്ച കാർ തീപിടിത്തത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി...

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ ‘മാസ്സ്’ ചുമതലകൾ!

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ 'മാസ്സ്'...

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

Related Articles

Popular Categories

spot_imgspot_img