web analytics

ലിംഗ സമത്വം: യു.എ.ഇ. മുൻനിരയിലേയ്ക്ക്

ലിംഗ സമത്വത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏഴാം റാങ്ക് സ്വന്തമാക്കി യു.എ.ഇ. 2015 ൽ 49 ാം സ്ഥാനവും 2022 ൽ 11 ാം സ്ഥാനത്തുമായിരുന്നു യു.എ.ഇ. മാർച്ച് 22 വരെ ന്യൂയോർക്കിൽ നടക്കുന്ന മിയോമെൻ സ്റ്റാറ്റസ് ഓഫ് കമ്മീഷന്റെ 68 ാം സെഷൻ യോഗത്തിലാണ് യു.എ.ഇ. യുടെ ഈ ആഗോള നേട്ടം യു.എൻ. ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രഖ്യാപിച്ചത്. യു.എ.ഇ. ജെൻഡർ ബാലൻസ് കൗൺസിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുന്നത്.

Read also: അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്‍മാനെ കുടുക്കിയത് മുത്തേരിയിലെ ആ ബലാൽസംഗക്കേസ്; അങ്ങിനെ അന്വേഷണം മുജീബിലേക്കെത്തി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img