web analytics

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവെപ്പ്; പ്രതികൾ പിടിയിൽ

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവെപ്പ് നടത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ രണ്ടു പേരാണ് പൊലീസിന്റെ പിടിയിലായത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നീ പ്രതികളെ ഗുജറാത്തിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതികൾക്ക് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 14നാണ് സൽമാൻ ഖാന്റെ വീടിനു നേരെ അക്രമികൾ വെടിയുതിർത്തത്. ബൈക്കിലെത്തിയ അജ്ഞാതർ മൂന്ന് റൗണ്ട് വെടിവെച്ചതായി അധികൃതർ അറിയിച്ചിരുന്നു. വെടിയുതിർത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

 

Read Also: സ്വന്തം കല്യാണമല്ലെ, ഒരു ധൈര്യത്തിന് രണ്ടെണ്ണം വീശി; നിലത്തു കാലുറക്കാതെ വരൻ; വികാരിക്ക് നേരെ അസഭ്യവർഷം; ഒടുവിൽ കല്യാണവും മുടങ്ങി, 6 ലക്ഷവും പോയി, പോലീസ് കേസും എടുത്തു; സംഭവം പത്തനംതിട്ടയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img