web analytics

ട്വന്റി 20 ലോകകപ്പ്; മത്സരിക്കുന്ന ടീമുകൾക്കായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത് 11.25 മില്യൺ ഡോളർ; വിജയികൾക്ക് ഇത്ര വലിയ തുക സമ്മാനമായി പ്രഖ്യാപിക്കുന്നത് ചരിത്രത്തിൽ ആദ്യം

ദുബായ്: ട്വന്റി 20 ലോകകപ്പ് വിജയികൾക്കുള്ള വമ്പൻ സമ്മാന തുക പ്രഖ്യാപിച്ച് ഐസിസി. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾക്കായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത് 11.25 മില്യൺ ഡോളറാണ്. അതിൽ ടൂർണമെന്റ് വിജയികൾക്ക് മാത്രം 2.45 മില്യൺ ഡോളർ സമ്മാന തുകയായി ലഭിക്കും. ട്വന്റി 20 ലോകകപ്പിന്റെ വിജയികൾക്ക് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നത് ഇതാദ്യമായാണ്.

ഫൈനലിസ്റ്റുകളാകുന്ന ടീമിന് ലഭിക്കുക 1.28 മില്യൺ ഡോളറാണ്. സെമി ഫൈനലിൽ എത്തുന്ന ടീമുകൾക്ക് 7,87,500 ഡോളർ വീതം ലഭിക്കും. സൂപ്പർ എട്ടിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 3,82,500 ഡോളറാണ് പ്രതിഫലം ലഭിക്കുക. ഒമ്പത് മുതൽ 12 വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് 2,47,500 ഡോളർ നൽകും

 

13 മുതൽ 20 വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ 2,25,000 ഡോളറും. അമേരിക്കയിലും യുഎസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പിൽ ആകെ 20 ടീമുകളാണ് പങ്കെടുക്കുന്നത്. ടൂർണമെന്റ് 28 ദിവസം നീളും. ഇതാദ്യമായാണ് ട്വന്റി 20 ലോകകപ്പിൽ 20 ടീമുകൾ പങ്കെടുക്കുന്നത്.

 

Read Also:60 രൂപയിൽ താഴെ ഒരു പച്ചക്കറിയും കിട്ടാനില്ല; മത്തി വില 240, അയലക്ക് 340, വലിയ മീനുകൾക്ക് വില 600 ന് മുകളിൽ; ചിക്കന് 170, ആട് 900, പോത്ത് 420… ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂടി; ബഡ്ജറ്റ് താളം തെറ്റിയത് സാധരണക്കാർക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img